Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജീവന് ഭീഷണിയായി അനധികൃത കരിങ്കല്‍ക്വാറി; സ്‌ഫോടകവസ്തു ഉപയോഗിച്ച് കല്ല് പൊട്ടിക്കുന്നതില്‍ പ്രദേശത്തെ വീടുകള്‍ക്ക് നാശനഷ്ടം

നിരന്നപാറ അമ്മായിക്കാട് ഐഎച്ച്ഡിപി കോളനിക്ക് സമീപത്തുള്ള കരിങ്കല്‍ ക്വാറിയാണ് പ്രദേശത്തെ വീട്ടുകാരുടെ ജീവന് ഭീഷണിയാകുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് സിപിഎം ഒത്താശയോടെയാണ് ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:43 pm IST
inKozhikode

കോഴിക്കോട്: അതീവ പരിസ്ഥിതി ലോല മേഖലയായ കോടഞ്ചേരിയിലെ അനധികൃത കരിങ്കല്‍ക്വാറി ജീവന് ഭീഷണിയാകുന്നു. നിരന്നപാറ അമ്മായിക്കാട് ഐഎച്ച്ഡിപി കോളനിക്ക് സമീപത്തുള്ള കരിങ്കല്‍ ക്വാറിയാണ് പ്രദേശത്തെ വീട്ടുകാരുടെ ജീവന് ഭീഷണിയാകുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് സിപിഎം ഒത്താശയോടെയാണ് ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. 

സ്‌ഫോടകവസ്തു ഉപയോഗിച്ച് കല്ല് പൊട്ടിക്കുന്നതോടെ കോളനിയിലെ പല വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ചുമരുകള്‍ക്ക് വിള്ളലുകളുണ്ടായി. അപകടാവസ്ഥയിലായ കോളനി ബിജെപി സംഘം സന്ദര്‍ശിച്ചു.  

കോളനി നിവാസികളുടെ ജീവനും വീടിനും ഭീഷണിയായ കരിങ്കല്‍ ക്വാറി ഉടന്‍ അടച്ചുപൂട്ടണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. മന്ത്രി ടി.പി. രാമകൃഷ്ണന്റെയും സിപിഎമ്മിലെ ഉന്നത നേതാക്കളുടെയും അറിവോടുകൂടിയാണ് ഈ ക്വാറി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ നേത്യത്വത്തിലുള്ള കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും സിപിഎമ്മിന്റെയും അവിശുദ്ധ ബന്ധത്തിനുദാഹരണമാണ് ഈ ക്വാറി. 

റംഹ്മത്ത് സിദ്ധിഖ് , ഹാജറ ഇബ്രാഹിം തൈക്കാട്ട്, തിരുവങ്ങൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള  ക്വാറി തോട്ടം മേഖലയിലാണ്. ക്വാറി അടച്ചുപൂട്ടാത്ത പക്ഷം ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദേവദാസ്, തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സി.ടി. ജയപ്രകാശ്, ബിനു അടുക്കാട്ടില്‍, മനു സുന്ദര്‍, എം.ടി. സുധീര്‍, പ്രേമന്‍ കല്ലു പറമ്പില്‍, സതീഷ് മേലേപ്പുറത്ത് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Tags: houseക്വാറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.