Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഉറവിടം കണ്ടെത്താത്ത കൊറോണ വൈറസ് രോഗബാധ; ആശങ്ക ഏറി, റാൻഡം പരിശോധന വേണമെന്നാവശ്യം

ആശാവർക്കറും കുടുംബശ്രീ പ്രവർത്തകയുമായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത ഏറെ ആശങ്കക്ക് കാരണമാവുന്നു. ആശാ പ്രവർത്തകയുമായി സമ്പർക്കം പുലർത്തിയ 99 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 11:25 am IST
in Pathanamthitta

കോഴഞ്ചേരി: ആശാ വർക്കർക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യ പ്രവർത്തകർ. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ആശാവർക്കറും കുടുംബശ്രീ പ്രവർത്തകയുമായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇത് എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താൻ കഴിയാത്തത് ഏറെ ആശങ്കക്ക് കാരണമാവുന്നു.

ആശാ പ്രവർത്തകയുമായി വേദി പങ്കിട്ട ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ ഉൾപ്പടെ 99 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. എന്നാൽ ആശാ വർക്കർ  കുടുംബശ്രീ പ്രവർത്തക കൂടി ആയതിനാൽ നിരവധി കുടുംബശ്രീ അംഗങ്ങളുമായി അടുത്തിടപഴകി എന്ന് പറയുന്നു. ഈ സാഹചര്യത്തിൽ മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ 90 കുടുംബശ്രീകളിലെ ആയിരത്തി എണ്ണൂറോളം പേർക്കും പരിശോധന ആവശ്യമാണന്ന്  ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് ഡിഎംഒയോട് ആവശ്യപ്പെട്ടു.

ഇതിനിടെ സമ്പർക്കത്തിലായ പഞ്ചായത്ത് ജീവനക്കാർ ഇപ്പോൾ പഞ്ചായത്ത് ഓഫീസിൽ തന്നെയാണ് കഴിയുന്നത്. വീട്ടിൽ പോവാൻ നിവൃത്തിയില്ലാത്തതും വീട്ടുകാരുമായി സമ്പർക്ക സാഹചര്യം ഒഴിവാക്കാനുമാണ് താമസം ഓഫീസിൽ തന്നെയാക്കിയത്.കോവിഡ് ഭീതി കാരണം മല്ലപ്പുഴശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സക്കായി ആരും എത്തുന്നില്ല. സർക്കാർ ഓഫീസുകളിലും ആളനക്കമില്ല. ആശാവർക്കറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതോടെ ആ സ്ഥാപനങ്ങളിലും ആളുകൾ എത്തുന്നില്ല

ജൂൺ 16നാണ് 42 കാരിയായ ആശാ വർക്കർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂൺ രണ്ടിന് മല്ലപ്പുഴശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെ ഒപിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ജൂൺ എട്ടിന് തെക്കേമല സെൻട്രൽ ബാങ്ക് ബ്രാഞ്ചിൽ രാവിലെ 11 മുതൽ 11.30 വരെ സന്ദർശിച്ചിരുന്നു. ജൂൺ 10ന് റാന്നിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. ജൂൺ 12ന് രാവിലെ ആറന്മുള കമ്മ്യൂണിറ്റി കിച്ചണിലും രാവിലെ 11 മുതൽ 12 വരെ കോഴഞ്ചേരി മെഡിവിഷൻ ലാബിലും എത്തിയിരുന്നു. ജൂൺ 13ന് രാവിലെ 10 മുതൽ 12 വരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പോയിരുന്നുവെന്നാണ് റൂട്ടുമാപ്പിൽ പറയുന്നത്. എന്നാൽ ഇവർ ഒട്ടേറെ പേരുമായി സമ്പർക്കം പുലർത്തിയതിനാലും ഉറവിടം കണ്ടെത്താൻ ആവാത്തതിനാലും മല്ലപ്പുഴശ്ശേരിയിലും പരിസരങ്ങളിലും റാൻഡം പരിശോധന അനിവാര്യമാണ്.

11 പേർക്ക് കൂടി കോവിഡ്

പത്തനംതിട്ട: ജില്ലയിൽ 11 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. നിലവിൽ ജില്ലയിൽ 107 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 104 പേർ ജില്ലയിലും, മൂന്നു പേർ ജില്ലയ്‌ക്ക് പുറത്തും ചികിത്സയിലാണ്. ഇതുവരെ 160 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  നാലു പേർ രോഗവിമുക്തരായി. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന മൂന്നു പേരും, കോട്ടയം ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരാൾക്കുമാണ് രോഗം ഭേദമായത്.  ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 52 ആയി. സ്വകാര്യ ആശുപത്രികളിൽ 12 പേർ ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 125 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. പുതിയതായി 20 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 567 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3381 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1168 പേരും നിലവിൽ നിരീക്ഷണത്തിലാണ്. 

Tags: covidCoronaപരിശോധനാ കിറ്റുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.