Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതില്‍ കരിദിനമാചരിച്ച് യുവമോര്‍ച്ച; ചൈനീസ് പതാക കത്തിച്ചു

കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ധീരസൈനികരുടെ വീരമൃത്യുവിന് പകരം ചോദിക്കുമെന്നും നരേന്ദ്രമോദിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന കാര്യം ചൈന മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:58 pm IST
inKozhikode
അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈനികരെ വധിച്ച ചൈനയുടെ നടപടിയ്‌ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈനികരെ വധിച്ച ചൈനയുടെ നടപടിയ്‌ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈനികരെ വധിച്ച ചൈനയുടെ നടപടിയ്‌ക്കെതിരെ യുവമോര്‍ച്ച ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്‍റ്  അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ധീരസൈനികരുടെ വീരമൃത്യുവിന് പകരം ചോദിക്കുമെന്നും നരേന്ദ്രമോദിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന കാര്യം ചൈന മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി. റെനീഷ് അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഹരിപ്രസാദ് രാജ, സെക്രട്ടറിമാരായ മിഥുന്‍ മോഹന്‍, എ.പി. സ്വരൂഹ്, ട്രഷറര്‍ സി.പി. വിപിന്‍ ചന്ദ്രന്‍, മഹിളാ കോ-ഓര്‍ഡിനേറ്റര്‍ ടി. അമൃത ബിന്ദു, വിഷ്ണു പയ്യാനക്കല്‍, കെ.പി. രജീഷ്, എം. സംഗീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുവമോര്‍ച്ച കരിദിനാചരണവും നടത്തി.  

മണിയൂര്‍: ബിജെപി എളമ്പിലാട് കമ്മറ്റി ചൈനീസ് പതാക കത്തിച്ച്  പ്രതിഷേധിച്ചു. എ.സി ജുധീഷ് അദ്ധ്യക്ഷനായി. വി.പി. നിഖില്‍, സജീവന്‍ ടി, അഖില്‍ സി.എം, ആനന്ദ്, സുരേഷ് കെ.കെ, സുരേഷ് ചെമ്മങ്ങാട്ട്, അനീഷ് പൈക്കാട്ട് എന്നിവര്‍ പങ്കെടുത്തു.  

ബാലുശ്ശേരി:  ചൈനീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച ബാലുശ്ശേരിയില്‍ ചൈനീസ് പതാക കത്തിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി ബാലസോമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റീന ഉണ്ണികുളം അധ്യക്ഷത വഹിച്ചു.  മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനിജോഷി, ഷീബ ഉണ്ണികുളം, സുഗീഷ് കുട്ടാലിട എന്നിവര്‍ സംസാരിച്ചു. പ്രിയ നിര്‍മ്മല്ലൂര്‍, വര്‍ഷ, തങ്ക എന്നിവര്‍ നേതൃത്വം നല്‍കി.

യുവമോര്‍ച്ച ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ കരിദിനം ആചരിക്കുകയും ചൈനീസ് പതാക കത്തിച്ച് പ്രധിഷേധിക്കുകയും ചെയ്തു. ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍  നടന്ന പ്രതിഷേധം ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട്— ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിഖില്‍ കുമാര്‍, ജയപ്രസാദ് കരുമല, അരുണ്‍ ബി രാജഗിരി, രഞ്ജിത്ത് ഉണ്ണികുളം, അരുണ്‍ ബാലകൃഷ്ണന്‍, രജില്‍ ചന്ദ്രന്‍, പ്രമോദ് കരിയാത്തന്‍കാവ് എന്നിവര്‍ പങ്കെടുത്തു.  

Tags: chinaYuva Morcha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.