Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഔഷധനിര്‍മാണ പരിചയമില്ലാത്ത കമ്പനികള്‍പോലും നിര്‍മിക്കുന്നു; ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വിപണിയില്‍ സുലഭം

കേരളത്തിനു പുറത്തുനിന്നാണ് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ എത്തുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തയാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് നാല്പതോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുïെങ്കിലും ഇവയെല്ലാം ലൈസന്‍സ് നേടിയവയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:47 pm IST
in Kollam

കൊല്ലം: വിപണിയില്‍ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ സുലഭമെന്ന് ആക്ഷേപം. കോവിഡ് 19 പ്രതിരോധത്തിന് മാസ്‌കും സാനിറ്റൈസറും ഫലപ്രദമാണെന്ന ആരോഗ്യവിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളില്‍ ഇവ രണ്ടും വ്യാപകമായി. സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള അണുനശീകരണം ഫലപ്രദമായതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ മാര്‍ക്കറ്റുകളില്‍ വ്യാപകമായിരിക്കുകയാണ്. ഔഷധനിര്‍മാണമോ അനുബന്ധ ഉത്പന്നങ്ങളോ നിര്‍മിച്ച് പരിചയമില്ലാത്ത കമ്പനികള്‍പോലും നിലവില്‍ സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നതായാണ് വിവരം.

കേരളത്തിനു പുറത്തുനിന്നാണ് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ എത്തുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തയാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് നാല്പതോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുïെങ്കിലും ഇവയെല്ലാം ലൈസന്‍സ് നേടിയവയാണ്. കൂടാതെ സ്പിരിറ്റ് ലഭ്യതയ്‌ക്ക് കടുത്ത നിയന്ത്രണമുള്ളതും കേരളത്തില്‍ അനധികൃത കമ്പനികളുടെ വളര്‍ച്ചയ്‌ക്ക് തടസ്സമായി. സാനിറ്റൈസറുകളുടെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തം. ചില സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൈക്ക് നീറ്റലനുഭവപ്പെടുന്നതായും തൊലി ഇളകുന്നതായും ഉപഭോക്താക്കളില്‍ നിന്ന് പരാതിയുണ്ട്.

ലൈസന്‍സ് ഇല്ലാത്തതും അമിതവില ഈടാക്കുന്നതുമായ സംഭവങ്ങളില്‍ നടപടികളെടുക്കുന്നുവെന്ന് ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. സാനിറ്റൈസറിലെ ചില ഘടകങ്ങള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്. എന്നാല്‍, പൂര്‍ണമായും സാനിറ്റൈസറുകള്‍ അലര്‍ജിയുള്ളവയാണെന്നു പറയാനാകില്ല. ഗ്ലിസറിന്‍ ഉപയോഗിച്ച് നിര്‍മിച്ചവയും തൊലിക്ക് ഹാനികരമാകില്ല. സാനിറ്റൈസറിന്റെ അമിത അളവിലുള്ള ഉപയോഗം പൊള്ളല്‍പോലെയുള്ള അസ്വസ്ഥതയുണ്ടാക്കും. അലര്‍ജിയെ തുടര്‍ന്ന് എക്സിമ എന്ന അവസ്ഥയിലേക്ക് എത്താം. ശരീരത്തില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണണം. കഴിവതും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകാന്‍ ശ്രമിക്കണം. ഇവ ലഭ്യമല്ലാത്ത സാഹചര്യത്തില്‍മാത്രം സാനിറ്റൈസര്‍ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പും നിഷ്‌കര്‍ഷിക്കുന്നു.

Tags: covidCoronaസാനിറ്റൈസറുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.