Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ട്രക്ക് ഡ്രൈവര്‍മാര്‍മാര്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും സമഗ്ര പിന്തുണയുമായി ടാറ്റ മോട്ടോഴ്‌സ്

ട്രക്ക് െ്രെഡവര്‍മാര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കുന്നു ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും 24ഃ7 സേവനവും, സാമ്പത്തിക സഹായവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 12:50 pm IST
in Business

കൊച്ചി:  ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യവ്യാപകമായി ട്രക്ക് െ്രെഡവര്‍മാര്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും സമഗ്ര പിന്തുണ നല്‍കുന്നു. ആവശ്യമായ എല്ലാ സാധനങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നതിനായി ചരക്കുനീക്കം ഉറപ്പാക്കാന്‍ ഗതാഗത സംവിധാനങ്ങളെ സമഗ്രമായി പിന്തുണയ്‌ക്കുന്നതാണ് ടാറ്റ മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍.  ട്രക്ക് െ്രെഡവര്‍മാര്‍, ചെറുകിട ട്രാന്‍സ്‌പോര്‍ട്ടറുകള്‍, മിഡ്‌സൈസ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, ഫ്‌ലീറ്റ് ഉടമകള്‍ എന്നിവരുമായി ഈ അസാധാരണ സാഹചര്യത്തില്‍  പ്രവര്‍ത്തിച്ച ടാറ്റാ മോട്ടോഴ്‌സ്, ഗതാഗത ശൃംഖലയുടെ ഓരോ വിഭാഗങ്ങളിലും  നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ ഏറ്റവും ഫലപ്രദമായും കാര്യക്ഷമമായും പരിഹരിക്കുന്നതിനു മുന്നിട്ടുനിന്നു.  

രാജ്യത്തുടനീളം ചരക്ക് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ഫ്രണ്ട് ലൈന്‍ ഹീറോസായ  ട്രക്ക് െ്രെഡവര്‍മാര്‍ക്ക്, ടാറ്റാ മോട്ടോഴ്‌സ് ഓപ്പറേഷന്‍ ശൃംഖലയിലുടനീളം നിരവധി ‘സാരഥി  ആരാം കേന്ദ്രങ്ങളില്‍’ ഭക്ഷണം, മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തിട്ടുണ്ട്.  രാജ്യത്തുടനീളമുള്ള ഹൈവേകളില്‍  ആയിരക്കണക്കിന് ട്രക്ക് െ്രെഡവര്‍മാര്‍ ഈ  സൗകര്യങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തി.

ലോക്ക് ഡൗണ്‍ സമയത്ത്, ട്രക്ക് െ്രെഡവര്‍മാര്‍ക്കും രാജ്യത്തുടനീളമുള്ള ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്കും വേണ്ടി 1800 209 7979 എന്ന 24ഃ7 ഹെല്‍പ്പ് ലൈന്‍  ടോള്‍ ഫ്രീ നമ്പര്‍ ടാറ്റ മോട്ടോര്‍സ് പ്രവര്‍ത്തിപ്പിച്ചു. ലഭിച്ച അഭ്യര്‍ത്ഥനകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന്, 900 അടിയന്തിര പ്രതികരണ ടീമുകളെ സൃഷ്ടിക്കുകയും പ്രധാന ഗതാഗത കേന്ദ്രങ്ങളിലും ഇടനാഴികളിലും കൃത്യമായി അവരെ കേന്ദ്രീകരിക്കുകയും  ചെയ്തു.  ടാറ്റാ മോട്ടോഴ്‌സിന്റെ രാജ്യമാകമാനമുള്ള 1400 വര്‍ക്ക്‌ഷോപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 4,000ത്തോളം പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരാണ് ഈ ടീമുകളെ നിയന്ത്രിച്ചത്. 21 സംഭരണശാലകളില്‍ നിന്നും എളുപ്പത്തില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിച്ചു. അങ്ങനെ വാഹനവുമായി ബന്ധപ്പെട്ട സഹായത്തിനായി ലഭിച്ച 10,000 ത്തിലധികം അഭ്യര്‍ത്ഥനകള്‍ ഉടനടി പരിഹരിക്കാന്‍ സാധിച്ചു. ഇതിനായി ഒരു പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം നടപ്പിലാക്കി.  ഇത് ഉപഭോക്താക്കളുമായി ഇടപഴകുമ്പോള്‍ വിവേകപൂര്‍ണ്ണമായ സാമൂഹിക അകലം, വാഹന സമ്പര്‍ക്കം, ശുചിത്വം എന്നിവ നടപ്പിലാക്കുവാന്‍ സഹായകരമായി.

ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ വാറന്റി കാലഹരണപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ  വാറന്റി നീട്ടി നല്‍കി, കൂടാതെ ടാറ്റ സുരക്ഷ വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകളുടെ സമയപരിധികളും ഉപഭോക്താക്കളുടെ പ്രയോജനത്തിനായി നീട്ടിയിട്ടുണ്ട്

‘ട്രക്ക് െ്രെഡവര്‍മാരും, ട്രാന്‍സ്‌പോര്‍ട്ടുകളും ഈ പോരാട്ടത്തിലെ മുന്‍നിര നായകന്മാരാണ്, കാരണം രാജ്യത്തിന്റെ എല്ലാ സപ്ലൈകളും  തടസ്സമില്ലാത്ത എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ് ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായതിനാല്‍ ഭൂരിഭാഗം ആളുകളും ഞങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നു. ഈ അസാധാരണ സമയത്ത്, ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായ പങ്കാളിയാണ്, അവര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും സാധ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കുന്നു.  അവരുടെ കഠിനമായ ജോലികളും ജീവിതവും അല്‍പ്പം എളുപ്പമാക്കുന്നതിന് സമഗ്രമായ സമീപനത്തിലൂടെ ഞങ്ങളുടെ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്’, ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ സിവിബിയു കസ്റ്റമര്‍ കെയര്‍ ഗ്ലോബല്‍ ഹെഡ് ആര്‍. രാമകൃഷ്ണന്‍ പറഞ്ഞു.  

മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ മുഴുവന്‍ ലോജിസ്റ്റിക് മേഖലയും തകര്‍ന്നപ്പോള്‍, ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ് (ടിഎംഎഫ്) അവരുടെ 3,000ത്തോളം ഉപഭോക്താക്കള്‍ക്ക് സഹായവുമായി എത്തി. വായ്‌പ തവണകള്‍ ഉദാരമാക്കുകയും കാലാവധി നീട്ടിനല്‍കുകയും ചെയ്തു.

ക്രെഡിറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകവഴി റീടൈല്‍ ഫഌറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്ധനം വാങ്ങുക, അവരുടെ ഫാസ്റ്റാഗുകള്‍ റീചാര്‍ജ് ചെയ്യുക, വാഹന സേവനം, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്‌റോഡ് ടാക്‌സ് തുടങ്ങിയ ഷെഡ്യൂള്‍ ചെയ്ത ചെലവുകള്‍ക്ക് പണം നല്‍കാന്‍ സാധിച്ചു.

Tags: ടാറ്റാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

ടാറ്റാഗ്രൂപ്പ് പാരിസ് എയര്‍ ഷോയ്ക്കിടയില്‍ എയര്‍ ബസും ബോയിങ്ങുമായി 470 യാത്രവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുന്നു
Business

ടാറ്റാ ഗ്രൂപ്പിന്റെ എയറിന്ത്യ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു; വാങ്ങുന്നത് 250 എയര്‍ബസും 220 ബോയിങ്ങും

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.