Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവാസി ഗ്രാമങ്ങളെ കൈപിടിച്ചുയര്‍ത്തി സ്വാമി വിവേകാനന്ദ ട്രസ്റ്റ്; അട്ടപ്പാടിയില്‍ കൃഷി വിപുലമാക്കാന്‍ പദ്ധതി; കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു

ഷോളയൂര്‍ പഞ്ചായത്തില്‍ മൂലഗംഗല്‍, വെള്ളകുളം ഊരുകളില്‍ കാര്‍ഷികോപരണങ്ങള്‍ വിതരണം ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കോളേജ് ഓഫ് ഹോര്‍ടികള്‍ചറിന്റെ ആള്‍ ഇന്ത്യ നെറ്റ്വര്‍ക്ക് പ്രൊജക്റ്റി ന്റെ ഭാഗമായാണ് മൂലഗംഗല്‍, വെള്ളകുളം ഊരുകളിലെ 100 കര്‍ഷകര്‍ക്ക് അഗ്രികള്‍ച്ചറല്‍ ഹാന്‍ഡ്സ്‌പ്രെയര്‍, ഗാര്‍ഡന്‍ മണ്‍വെട്ടി, റിഫ്‌ലക്റ്റിവ് റിബ്ബണ്‍ തുടങ്ങിയവ വിതരണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 04:23 pm IST
inKerala

പാലക്കാട്: അട്ടപ്പാടിയിലെ വനവാസി ഗ്രാമങ്ങളെ കൃഷിയിലേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതികളുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ്.  കാര്‍ഷിക സര്‍വ്വകലാശാലയുടെയും കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ട്രസ്റ്റ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പിന്നോക്ക ആദിവാസി ഗ്രാമങ്ങളെ മുന്നോക്കം എത്തിക്കാനുള്ള ശ്രമങ്ങളാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഇപ്പോള്‍ നടത്തുന്നത്.  

ഇതിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തില്‍ മൂലഗംഗല്‍, വെള്ളകുളം ഊരുകളില്‍ കാര്‍ഷികോപരണങ്ങള്‍ വിതരണം ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കോളേജ് ഓഫ് ഹോര്‍ടികള്‍ചറിന്റെ ആള്‍ ഇന്ത്യ നെറ്റ്വര്‍ക്ക് പ്രൊജക്റ്റി ന്റെ ഭാഗമായാണ് മൂലഗംഗല്‍, വെള്ളകുളം ഊരുകളിലെ 100 കര്‍ഷകര്‍ക്ക് അഗ്രികള്‍ച്ചറല്‍ ഹാന്‍ഡ്സ്‌പ്രെയര്‍, ഗാര്‍ഡന്‍ മണ്‍വെട്ടി, റിഫ്‌ലക്റ്റിവ് റിബ്ബണ്‍ തുടങ്ങിയവ വിതരണം ചെയ്തത്.  

നബാര്‍ഡുമായി സഹകരിച്ചു നടത്തുന്ന ഔഷധസസ്യകൃഷി പ്രോജക്ടിന്റെ ഗുണഭോക്താക്കളാണ് കാര്‍ഷിക ഉപകരണങ്ങള്‍ ലഭിച്ചവരില്‍ 50 കര്‍ഷകരും. കാര്‍ഷിക പ്രോജക്ടുകളുടെ കോ ഓര്‍ഡിനേറ്റര്‍ അശ്വന്ത്, പി.ആ.ഒ. രാകേഷ് ബാബു, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ജ്യോതി പൊന്നു സാമി എന്നിവരാണ് വിതരണം നിര്‍വ്വഹിച്ചത്. ഈ കര്‍ഷകര്‍ക്ക് ജലസേചനത്തിനാവശ്യമായ ഹോസ് പൈപ്പുകളും മാര്‍ച്ച് മാസത്തില്‍ വിതരണം ചെയ്തിരുന്നു.  

Tags: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

. അടിമാലി ഗവ.ഹൈസ്‌കൂളില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയില്‍ പങ്കാളികളാകുന്ന കുട്ടികള്‍
Kerala

വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണ പദ്ധതിയുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ്

India

പദ്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവിന്റെ പരിശ്രമങ്ങള്‍ക്ക് ഫലം; അരിവാള്‍ രോഗം അവസാനിക്കും; വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ലക്ഷ്യം ഏറ്റെടുത്ത് രാജ്യം

Article

വേദങ്ങളിലും കപ്പപ്പുഴുക്കിലും ജാതിയില്ല; വേറിട്ട അനുഭവം നല്‍കിയ വയനാട്ടിലെ വേദപാരായണ യജ്ഞം

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം ടി.സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Wayanad

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം

Article

പുരസ്‌കാരം വിവേകാനന്ദ മെഡിക്കല്‍ മിഷന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.