Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നഷ്ടക്കണക്കുകള്‍ പെരുകി സ്വകാര്യബസുകള്‍

ബസ്ചാര്‍ജ് വര്‍ധന വേണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാരും തയ്യാറല്ല. മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ഇപ്പോഴത്തെ പ്രതിസന്ധി അറിയിച്ച് പരിഹാരം തേടാനുള്ള ശ്രമത്തിലാണ് ഉടമകളുടെ സംഘടനകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:29 pm IST
inKerala

കൊല്ലം: ബസ് ചാര്‍ജ്ജ് കുറച്ചതും നിബന്ധനകള്‍ക്ക് വിധേയമായി യാത്രക്കാരെ നിയന്ത്രിക്കുന്നതും സ്വകാര്യബസ് വ്യവസായത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഉടമകള്‍. ദിവസം 250 കിലോമീറ്റര്‍ ഓടുന്ന സ്വകാര്യബസിന് കുറഞ്ഞത് 75 ലിറ്റര്‍ ഡീസലെങ്കിലും വേണം. ഇപ്പോഴത്തെ വിലയില്‍ 5250 രൂപ ഇന്ധന ഇനത്തില്‍ മാത്രം ചെലവ്. ജീവനക്കാരുടെ വേതനം, ഇന്‍ഷുറന്‍സ്, നികുതി, ക്ഷേമനിധി അങ്ങനെ ചെലവുകള്‍ വേറെയും.

ഒപ്പം ഇന്ധനവില വര്‍ധനവും ചില അത്യാവശ്യ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില വ്യത്യാസവും പ്രതിദിനവരുമാനം പകുതിയില്‍ താഴെയായതോടെ ഉടമകള്‍ നിരത്തുന്നത് നഷ്ടത്തിന്റെ കണക്കുകള്‍. ഓട്ടത്തിനിടയില്‍ സംഭവിക്കുന്ന തട്ടലും മുട്ടലുകളും കാരണമുണ്ടാകുന്ന ചെലവുകള്‍ വേറേ. വര്‍ധിപ്പിച്ച ബസ് ചാര്‍ജ് വാങ്ങരുതെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷമുള്ള ദിവസം ഭൂരിഭാഗം ബസുകള്‍ക്കും 5000 രൂപയില്‍ താഴെയാണ് വരുമാനം. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനം 500 രൂപയില്‍ താഴെയാക്കി. ക്ലീനര്‍മാര്‍ക്ക് രണ്ടിലേറെ ബസുകളിലായാണ് ചുമതല. മറ്റു ചെലവുകളിലേക്കൊന്നും തുക മാറ്റിവെയ്‌ക്കാനില്ല. ടയര്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങി വേറെയുമുണ്ട് ചെലവുകള്‍. ഇതിനുള്ള തുക എവിടെനിന്ന് കണ്ടെത്തുമെന്നും അറിയില്ല.  

നേരത്തേ പമ്പുകളില്‍നിന്ന് ഡീസല്‍ കടം കിട്ടുമായിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തി. സ്‌പെയര്‍പാര്‍ട്സ് ഉള്‍പ്പെടെയുള്ളവ കൃത്യം പണം നല്‍കി വാങ്ങണം. ബസിനായി വായ്‌പയെടുത്തവരും ഏറെയാണ്. സര്‍വീസ് നടത്തിയാല്‍ നഷ്ടമാണെന്നു കരുതി ഓടാതിരിക്കാനുമാകില്ല. നിര്‍ത്തിയിട്ടാല്‍ ബാറ്ററിക്കും ടയറിനും മറ്റു ഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന തകരാറുകളേറെയാണ്. ബസ് വീണ്ടുമിറക്കുമ്പോള്‍ ഇവ പരിഹരിക്കേണ്ടിവരും. സ്വന്തം വണ്ടിയില്‍ പണിക്കു പോയാല്‍ വേതനമായുള്ള പണമെങ്കിലും കൈയിലെത്തുമെന്ന രീതിയിലേക്ക് ഉടമകള്‍ മാറിയിട്ടുണ്ടെന്ന് തഴുത്തല, മുഖത്തല പ്രദേശങ്ങളിലെ ബസ്സുടമകള്‍ പറഞ്ഞു.  

സമൂഹവ്യാപന ഭീഷണിയില്‍  ഓരോ ദിവസവും യാത്രക്കാര്‍ കുറയുകയാണ്. ബസ്ചാര്‍ജ് വര്‍ധന വേണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാരും തയ്യാറല്ല. മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ഇപ്പോഴത്തെ പ്രതിസന്ധി അറിയിച്ച് പരിഹാരം തേടാനുള്ള ശ്രമത്തിലാണ് ഉടമകളുടെ സംഘടനകള്‍.

Tags: bus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.