Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോവിഡ്: ബുദ്ധിമുട്ടുകള്‍ പരിഗണിക്കണമെന്നാവശ്യം, ക്ഷേമനിധി പിരിവ് തടഞ്ഞ് അഭിഭാഷകര്‍

കോവിഡ് കാലത്ത് വലിയ വിഭാഗം അഭിഭാഷകര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാല്‍ ക്ഷേമനിധി ഇപ്പോള്‍ അടയ്‌ക്കാന്‍ കഴിയില്ലെന്നും സാവകാശം വേണമെന്നുമായിരുന്നു പ്രതിഷേധിച്ച അഭിഭാഷകരുടെ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 10:27 am IST
inKozhikode

കോഴിക്കോട്: അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള  പിരിവ് തടസ്സപ്പെടുത്തി കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകര്‍. കോവിഡ് കാലത്ത് വലിയ വിഭാഗം അഭിഭാഷകര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാല്‍ ക്ഷേമനിധി ഇപ്പോള്‍ അടയ്‌ക്കാന്‍ കഴിയില്ലെന്നും സാവകാശം വേണമെന്നുമായിരുന്നു പ്രതിഷേധിച്ച അഭിഭാഷകരുടെ ആവശ്യം. ജൂണ്‍ 30ന് മുമ്പാണ് ക്ഷേമനിധി തുക അടക്കേണ്ടത്. എന്നാല്‍ വരുമാനമില്ലാത്തതിനാല്‍ അഭിഭാഷകര്‍ക്ക് പണമടയ്‌ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സാവകാശം വേണമെന്നും കേരള ബാര്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  

എന്നാല്‍ ജൂണ്‍ 30 നുള്ളില്‍ തുക അടയ്‌ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ആ അംഗത്തിന് വാര്‍ഷിക വരിസംഖ്യ ആറു മാസത്തിനകം 12 ശതമാനം പലിശ സഹിതം അടയ്‌ക്കാന്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി. ഈ നിര്‍ദ്ദേശം ബാര്‍ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട് ബാര്‍ അസോസിയേഷനും ക്ഷേമനിധിയിലേക്കുള്ള പണം വാങ്ങാന്‍ ആരംഭിച്ചത്. എന്നാല്‍ പലിശയോട് കൂടി പിന്നീട് അടയ്‌ക്കാവുന്ന സംവിധാനമല്ല മറിച്ച് സാവകാശമാണ് വേണ്ടതെന്നാണ് പിരിവ് തടസ്സപ്പെടുത്തിയ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്.

Tags: Advocatecovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

Kerala

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.