Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഇന്ന് സത്യൻ ചരമദിനം: അനശ്വരൻ ഈ മഹാനടൻ

സത്യൻ നാടകത്തിലൂടെയാണ് അഭിനയലോകത്തേക്ക് ചുവടുവച്ചത്. പിന്നീട് സിനിമയിലുമെത്തി. ആദ്യ ചിത്രം 'ത്യാഗസീമ' പുറത്തിറങ്ങിയില്ല. 'ആത്മസഖി'യിലൂടെയാണ് ആദ്യമായി ആ രൂപം വെള്ളിത്തിരയിൽ പതിഞ്ഞത്. പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമയിൽ സജീവമായി.

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 15, 2020, 04:13 pm IST
inMollywood

തിരുവനന്തപുരം: മലയാള സിനിമയിൽ മഹാനടൻമാരുടെ പട്ടികയിലേക്ക് ആദ്യപേരുകാരനായി കടന്നുവന്നയാൾ. മരണമെന്ന നിത്യസത്യത്തിലേക്ക് നടന്നു പോയിട്ട് അരനൂറ്റാണ്ടിലേക്ക് കടക്കുന്നു. അതിഭാവുകത്വത്തിന്റെ പിടിയിൽ കുടുങ്ങിയിരുന്ന മലയാള സിനിമയിൽ സ്വാഭാവികാഭിനയത്തിന് തുടക്കം കുറിച്ച,  പരിമിതികളെ പടിക്കുപുറത്തു നിർത്തി ഇരുപതുവർഷത്തോളം വെള്ളിത്തിരയിൽ നായകനായി തുടർന്ന നടൻ. തിരുവനന്തപുരത്ത് തിരുമല ആറാമട ചെറുവിളാകത്ത് വീട്ടിൽ മാനുവലിന്റേയും ലില്ലിയമ്മയുടെയും മൂത്തമകനായി 1912 നവംബർ 9 നാണ് സത്യനേശൻ എന്ന സത്യൻ ജനിച്ചത്. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം വിദ്വാൻ പരീക്ഷ പാസ്സായി. വീട്ടിലെ സാമ്പത്തിക പരാധീനതകൾ നേരിടാൻ പഠനം കഴിഞ്ഞയുടൻ ജോലിക്കിറങ്ങി. അധ്യാപകൻ, ഗുമസ്തൻ, പട്ടാളക്കാരൻ, പോലീസ് ഇൻസ്‌പെക്ടർ തുടങ്ങി നിരവധി വേഷങ്ങൾ.  

സത്യൻ നാടകത്തിലൂടെയാണ് അഭിനയലോകത്തേക്ക് ചുവടുവച്ചത്. പിന്നീട് സിനിമയിലുമെത്തി. ആദ്യ ചിത്രം ‘ത്യാഗസീമ’ പുറത്തിറങ്ങിയില്ല. ‘ആത്മസഖി’യിലൂടെയാണ് ആദ്യമായി ആ രൂപം വെള്ളിത്തിരയിൽ പതിഞ്ഞത്. പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമയിൽ സജീവമായി. നീലക്കുയിലിലെ പ്രകടനം സത്യനെ മലയാളിയുടെ പ്രിയങ്കരനാക്കി. സംസ്ഥാന ചലച്ചിത്ര അവാർഡ് ആരംഭിച്ച 1969ൽ മികച്ച നടനുള്ള ആദ്യ പുരസ്‌കാരം സത്യൻ സ്വന്തമാക്കി. ‘കടൽപ്പാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം 1971ൽ മരണാനന്തര ബഹുമതിയായിട്ടും സത്യന് ലഭിച്ചു.  

 1951 മുതൽ 1971 വരെ നീണ്ട കരിയറിൽ നൂറ്റിയമ്പതിലധികം മലയാള സിനിമകൾ. രണ്ട് തമിഴ് ചിത്രങ്ങളിലും സത്യൻ വേഷമിട്ടു. അർബുദത്തിന്റെ പിടിയിലായിട്ടും രോഗത്തെ  അവഗണിച്ചായിരുന്നു സത്യൻ അഭിനയം തുടർന്നത്. ഒടുവിൽ അസുഖം മൂർശ്ചിച്ച് 1971 ജൂൺ 15ന് സത്യൻ സ്വയം കാറോടിച്ച് ചെന്നൈയിലെ ആശുപത്രിയിലെത്തി. പക്ഷേ, അന്നുതന്നെ മരണം സത്യനെ തേടിയെത്തി.

Tags: deathactorSathyan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.