Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

സഹപ്രവർത്തന ഇടങ്ങളുടെ ആവശ്യകത ആരായാൻ ഐടി പാർക്കുകൾ സർവെ നടത്തുന്നു

മഹാമാരിക്കു മുൻപുതന്നെ മാറ്റങ്ങൾക്ക് വിധേയമായ തൊഴിലിടങ്ങളെ പുത്തൻ സാഹചര്യങ്ങൾക്കനുസരിച്ച് പുനർനിർവചിക്കുന്നതിനും ബിസിനസ്‌ജോലി സാധ്യതകൾ മനസ്സിലാക്കുന്നതിനുമാണ് സർവെ പ്രാമുഖ്യം നൽകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 06:04 pm IST
inTechnology

തിരുവനന്തപുരം: കൊവിഡ് കാലത്തിനുശേഷം ഐടി സ്ഥാപനങ്ങളെ കേരളത്തിലേയ്‌ക്ക് ആകർഷിക്കാനുള്ള ‘മൂവ്2കേരള’ ( #ങീ്‌ല2ഗലൃമഹമ) ക്യാമ്പെയിനിൻറെ ഭാഗമായി സംസ്ഥാനത്ത്  സഹപ്രവർത്തന (കോവർക്കിംഗ് സ്‌പേസസ്) ഇടങ്ങളുടെ ആവശ്യകത മനസിലാക്കാൻ ഐടി പാർക്കുകളുടെ ആഭിമുഖ്യത്തിൽ  സർവെ നടത്തുന്നു.

ചെലവു ചുരുക്കാനും സമ്പർക്കം ഒഴിവാക്കാനും വേണ്ടി ഓഫീസുകൾ പങ്കുവയ്‌ക്കലും വീട്ടിലിരുന്നുള്ള ജോലിയും (വർക്ക് ഫ്രം ഹോം) ഐടി മേഖലയിൽ പുതിയ പ്രവണതയായി മാറിയ സാഹചര്യത്തിലാണ് സംരംഭകരുടെയു സ്ഥാപനങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റാനും  അവരുടെ ആവശ്യങ്ങൾ  മനസ്സിലാക്കി  കേരളത്തെ ആഗോള ഡിജിറ്റൽ ഹബ്ബാക്കാനും  ലക്ഷ്യമിട്ട് ഐടി പാർക്കുകൾ മുന്നോട്ടുവന്നിരിക്കുന്നത്.  

മഹാമാരിക്കു മുൻപുതന്നെ മാറ്റങ്ങൾക്ക് വിധേയമായ തൊഴിലിടങ്ങളെ പുത്തൻ സാഹചര്യങ്ങൾക്കനുസരിച്ച് പുനർനിർവചിക്കുന്നതിനും ബിസിനസ്‌ജോലി സാധ്യതകൾ മനസ്സിലാക്കുന്നതിനുമാണ് സർവെ പ്രാമുഖ്യം നൽകുന്നത്.

കമ്പനികളേയും നൈപുണ്യമുള്ള പ്രഫഷനലുകളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനാണ് മൂവ്2കേരള ക്യാമ്പെയിൻ  ഊന്നൽ നൽകുന്നത്.  പ്രവാസികൾക്ക് കേരളത്തിലേയ്‌ക്ക് മടങ്ങുന്നതിന്  ഇത് പ്രോത്സാഹനമേകും.

വീടുകളിലിരുന്നു ജോലി ചെയ്യുന്നവർക്കും  സംരംഭകർക്കുമുള്ള ആവശ്യകതകൾ നിറവേറ്റുന്നതിന് വെർച്വലും ഭൗതികവുമായ ‘വർക്ക് നിയർ ഹോം’ (വീടിനടുത്ത് ജോലി),  കോവർക്കിംഗ് സ്‌പേസ് ശ്യംഖലകൾ രൂപീകരിക്കാൻ സംസ്ഥാനത്തിന് പദ്ധതിയുണ്ട്.

സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലെ വർദ്ധനയും  ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്‌സ്, നിർമ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്‌സ് തുടങ്ങിയ  നൂതന മേഖലകളും  കോവർക്കിംഗ് സ്‌പേസുകളുടെ ആവശ്യം ഗണ്യമായി ഉയർത്തും.

Tags: ഐടി മിഷന്‍ഐടി പാർക്കുകൾ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കേരളത്തിലെ ഐടി രംഗത്തെ ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കായി യുഎസില്‍ ബിസിനസ് അവസരങ്ങള്‍ തേടി ജിടെക്

Kerala

ഐ.ടി കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ്; അവസരങ്ങളുടെ ജാലകം തുറന്ന് കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍; പരിശീലനം നല്‍കാന്‍ 300ലധികം കമ്പനികള്‍

Kerala

ഫ്രണ്ട്‌സ് ജനസേവാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം സര്‍ക്കാര്‍; സ്വകാര്യ സംരംഭമായ അക്ഷയ കേന്ദ്രങ്ങളെ സഹായിക്കാനെന്ന് ആരോപണം

Kerala

തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ കേന്ദ്രം; ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും

Technology

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ.? നിങ്ങളുടെ ഐഡി ദുരുപയോഗം ചെയ്‌തോ..?; അറിയാന്‍ എളുപ്പ മാര്‍ഗം

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.