Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കേരളത്തിലെ ഐടി രംഗത്തെ ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കായി യുഎസില്‍ ബിസിനസ് അവസരങ്ങള്‍ തേടി ജിടെക്

കേരളം ആസ്ഥാനമായുള്ള ഐടി മേഖലയിലെ ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ബിസിനസിന് കോവിഡ് കാരണമുണ്ടായ മാന്ദ്യം മറികടക്കാനായി യുഎസ്എയിലെ നാല് നഗരങ്ങളില്‍ സംസ്ഥാനത്തെ ഐടി, സോഫ്റ്റ് വെയര്‍ കമ്പനികളുടെ വ്യാവസായിക സംഘടനയായ ജിടെക് ബിസിനസ് കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 03:42 pm IST
inBusiness

തിരുവനന്തപുരം: കേരളം ആസ്ഥാനമായുള്ള ഐടി മേഖലയിലെ ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ബിസിനസിന് കോവിഡ് കാരണമുണ്ടായ മാന്ദ്യം മറികടക്കാനായി യുഎസ്എയിലെ നാല് നഗരങ്ങളില്‍ സംസ്ഥാനത്തെ ഐടി, സോഫ്റ്റ് വെയര്‍ കമ്പനികളുടെ വ്യാവസായിക സംഘടനയായ ജിടെക് ബിസിനസ് കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുന്നു.

ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളിലെ 16 ഐടി കമ്പനികളുടെ പ്രതിനിധികളാണ് ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെയുള്ള രണ്ടാഴ്ചത്തെ യുഎസ് പര്യടനത്തില്‍ പങ്കെടുക്കുന്നത്.  

ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്കോ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘം ബിസിനസ് അവസരങ്ങള്‍ തേടും. വാഷിംഗ്ടണില്‍ നടക്കുന്ന സെലക്ട് യുഎസ്എ നിക്ഷേപ ഉച്ചകോടിയിലും സംഘം പങ്കെടുക്കും. ഇന്ത്യയിലെ ചെറുകിട ഐടി കമ്പനികളുമായി ചേര്‍ന്ന് ബിസിനസ് വിപുലീകരിക്കാന്‍ താല്പര്യമുള്ള ഐടി വ്യവസായത്തിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തും.

യുഎസ്-ഇന്ത്യ ഇംപോര്‍ട്ടേഴ്സ് കൗണ്‍സില്‍ കേരള ചാപ്റ്റര്‍ പ്രസിഡന്‍റും മിറോക്സ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് ബാബുവാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.

“നിലവില്‍ കേരളത്തിലുള്ള ഐടി കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളേയും ഐടി സംരംഭകരേയും മുന്നോട്ടു കൊണ്ടുവരുന്നതിലും കേരളത്തിലെ ഐടി, ഐടിഇഎസ് എന്നിവയുടെ പെട്ടെന്നുള്ള വളര്‍ച്ച സുഗമമാക്കുന്നതിലും ജിടെക് മുന്‍നിരയിലാണെന്ന് ജിടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു.

 കോവിഡ് മൂലം ചില ചെറുകിട ഐടി കമ്പനികളുടെ വളര്‍ച്ചയ്‌ക്ക് കാര്യമായ മാന്ദ്യം ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് പര്യടനത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് ബിസിനസ് കൂടിക്കാഴ്ചകളിലൂടെ വളരെയധികം പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഐടി കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ കൂട്ടായ്‌മയാണ് ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് ഓഫ് കേരള). ചെറുതും വലുതുമായ 300 ഓളം ഐടി കമ്പനികള്‍ ഇതില്‍ അംഗങ്ങളാണ്. സംസ്ഥാനത്തെ 80% ഐടി പ്രൊഫഷണലുകളും ജിടെക് കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്.

Tags: ഐടിബിസിനസ്സ്‌MSMEഅമേരിക്കഐടി പാർക്കുകൾtechnoparkവി.കെ മാത്യൂസ്ജിടെക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

ടെക്‌നോപാര്‍ക്ക് ജീവനക്കാരി വാമനപുരം നദിയില്‍ മുങ്ങി മരിച്ചു

Kerala

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം; ടെക്‌നോപാര്‍ക്കില്‍ വര്‍ക് ഫ്രം ഹോമിന് ആലോചന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.