Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്വകാര്യ വ്യക്തിയെ ഉപയോഗിച്ച് നിര്‍ദിഷ്ട മലയോര ഹൈവേയുടെ സമീപം തോട് കയ്യേറ്റം; യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്

മൂന്ന് വര്‍ഷങ്ങള്‍ മുന്‍പ് 6 പേരുടെ മരണത്തിന് ഇടയാക്കിയ വളവിന് 500 മീറ്റര്‍ മാറിയാണ് റോഡിന്റെ ഗതി മാറ്റിയുള്ള ഈ കയ്യേറ്റം. വളവുകള്‍ കുറക്കുകയും റോഡിന്റെ മൂന്ന് മീറ്റര്‍ അകലത്തിലുള്ള കെട്ടിടങ്ങള്‍ വീടുകളുമെല്ലാം പൊളിച്ചു മാറ്റി നടക്കുന്ന പ്രവര്‍ത്തി അട്ടിമറിക്കുന്ന രീതിയിലാണ് ഇവിടെ നടക്കുന്ന പ്രവര്‍ത്തികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 12:00 pm IST
inKasargod
വെസ്റ്റ് ഏളേരിയിലെ കാറ്റാന്‍ കവല പറമ്പ റോഡിന്റെ സമീപത്തെ തോട് കൈയ്യേറ്റം യുവമോര്‍ച്ച-ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു

വെസ്റ്റ് ഏളേരിയിലെ കാറ്റാന്‍ കവല പറമ്പ റോഡിന്റെ സമീപത്തെ തോട് കൈയ്യേറ്റം യുവമോര്‍ച്ച-ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു

വെസ്റ്റ്എളേരി: ഭൂമി കൈയ്യേറ്റത്തിനെതിരെ പ്രക്ഷോഭവുമായി യുവമോര്‍ച്ച രംഗത്ത്. അടുത്ത പ്രളയത്തിന്റെ മുന്നറിയിപ്പ് വിദഗ്‌ദ്ധന്മാര്‍ തന്നതോടെ സംസ്ഥാനം മുഴുവന്‍ അതിനെതിരെയുള്ള പ്രവര്‍ത്തനം നടത്തുന്ന സമയത്തും സ്വകാര്യ വ്യക്തിയെ ഉപയോഗിച്ച് നിര്‍ദിഷ്ട മലയോര ഹൈവേയുടെ സമീപം തോട് കയ്യേറ്റം വ്യാപകമാകുന്നു. മൂന്ന് മീറ്റര്‍ വീതിയുള്ള തോട് ഇന്ന് കേവലം അര മീറ്ററായി മാറി. അപകട വളവുകള്‍ നിറഞ്ഞ വെസ്റ്റ് ഏളേരിയിലെ കാറ്റാന്‍ കവല പറമ്പ റോഡിന്റെ സമീപത്താണ് സംഭവം.

മൂന്ന് വര്‍ഷങ്ങള്‍ മുന്‍പ് 6 പേരുടെ മരണത്തിന് ഇടയാക്കിയ വളവിന് 500 മീറ്റര്‍ മാറിയാണ് റോഡിന്റെ ഗതി മാറ്റിയുള്ള ഈ കയ്യേറ്റം. വളവുകള്‍ കുറക്കുകയും റോഡിന്റെ മൂന്ന് മീറ്റര്‍ അകലത്തിലുള്ള കെട്ടിടങ്ങള്‍ വീടുകളുമെല്ലാം പൊളിച്ചു മാറ്റി നടക്കുന്ന പ്രവര്‍ത്തി അട്ടിമറിക്കുന്ന രീതിയിലാണ് ഇവിടെ നടക്കുന്ന പ്രവര്‍ത്തികള്‍.

ജനപ്രതിനിധിയുടെ വീടിന്റെ തൊട്ട് മുന്‍പിലാണ് ഈ അനധികൃത കയ്യേറ്റം നടക്കുന്നത്. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കെ തലയ്‌ക്കല്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വി. സുരേഷ്  ബിജെപി വെസ്റ്റ് എളേരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് പറമ്പ യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിജേഷ് കുന്നുകൈ മണ്ഡലം കമ്മറ്റി അംഗങ്ങളായ ഷിജില്‍, അവിനാശ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിച്ച് അധികൃതര്‍ക്ക് പരാതി നല്‍കി.

Tags: kasargodbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.