Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്ദേ ഭാരത് മൂന്നാംഘട്ടം: യുഎസില്‍ നിന്നുള്ള വിമാനത്തിന് അനുമതി നല്‍കാതെ മുഖം തിരിച്ച് കേരളം; ആയിരത്തിലധികം മലയാളികള്‍ പ്രതിസന്ധിയില്‍

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യുഎസിലാണ്. അതിനാല്‍ ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകളെ ആശ്രയിക്കുമ്പോള്‍ അവിടുത്തെ ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 09:56 am IST
inKerala

തിരുവനന്തപുരം: വന്ദേഭാരത് മിഷന്‍ മൂന്നാം ഘട്ടത്തിന് തുടക്കമായിട്ടും യുഎസില്‍ നിന്നുള്ള വിമാനത്തിന് അനുമതി നല്‍കാതെ കേരള സര്‍ക്കാര്‍. ഇതോടെ വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരത്തിലധികം മലയാളികളാണ് നാട്ടിലേക്ക് തിരിച്ചുവരാന്‍ മാര്‍ഗ്ഗമില്ലാതെ കുടുങ്ങിക്കിടക്കുന്നത്.  

വന്ദേഭാരത് മിഷനിലൂടെ കേരളത്തിലേക്ക് വരാനിരുന്ന യുഎസിലെ മലയാളികളുടെ പ്രതീക്ഷകള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്.  മൂന്നാംഘട്ടം വന്ദേ ഭാരത് മിഷനില്‍ നിലവില്‍ കേരളത്തിലേക്ക് സര്‍വീസുകള്‍ ഒന്നുമില്ല. ഈ ഘട്ടത്തില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരെയാണ് നാട്ടില്‍ എത്തിക്കുന്നത്. എന്നിരിക്കേയാണ് കേരള സര്‍ക്കാര്‍ മാത്രം ഇതിനോട് മുഖം തിരിച്ചിരിക്കുന്നത്.  

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യുഎസിലാണ്. അതിനാല്‍ ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകളെ ആശ്രയിക്കുമ്പോള്‍ അവിടുത്തെ ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണം. പിന്നാലെ കേരളത്തിലെത്തിയാല്‍ വീണ്ടും നിരീക്ഷണത്തില്‍ ഇരിക്കണം. ഇത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.  

അതേസമയം യുഎസില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കായി 45 സര്‍വീസുകളാണ് ഉള്ളത്. അപ്പോഴാണ് കേരളത്തിലേക്ക് ഒരു സര്‍വീസ് പോലും ഇല്ലാത്തത്. വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്കായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി അവകാശപ്പെട്ട കേരളം ഇപ്പോള്‍ വിദേശ മലയാളികള്‍ തിരിച്ചെത്തുന്നതിന്റെ എണ്ണം കുറയ്‌ക്കാനുള്ള ശ്രമത്തിലാണ്. മൂന്നാംഘട്ടം വന്ദേ ഭാരത് മിഷനില്‍ 20 രാജ്യങ്ങളില്‍ നിന്നായി എഴുപത്തിയാറ് സര്‍വ്വീസുകള്‍ക്ക് മാത്രമാണ് കേരള സര്‍ക്കാര്‍ ഇത്തവണ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് നടത്തുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.  

അതിനിടെ കേരളത്തിലേക്ക് വിദേശത്ത് നിന്ന് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കൊറോണ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിബന്ധന വെച്ചിരുന്നു. ഈമാസം 20 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ പിണറായി സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് ആന്റിബോഡി ടെസ്റ്റ് മതിയെന്നാക്കുകയായിരുന്നു.

Tags: indiakeralaകേരള സര്‍ക്കാര്‍എയര്‍ ഇന്ത്യയുഎസ്വിമാനങ്ങള്‍pinarayiവന്ദേഭാരത് മിഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.