Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യയുടെ ‘തല’വെട്ടിമാറ്റി: രാജ്യവിരുദ്ധ പ്രചരണവുമായി വീണ്ടും ഏഷ്യാനെറ്റ് ന്യൂസ്; പ്രതിഷേധവും പരാതിയും ഉയര്‍ന്നപ്പോള്‍ നിരുപാധികം മാപ്പ് പറച്ചില്‍

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ജിമ്മി ജെയിംസ് അവതരിപ്പിക്കുന്ന 'കഥ നുണക്കഥ' എന്ന പരിപാടിയിലാണ് ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി പ്രശ്‌നമാണ് പരിപാടി ചര്‍ച്ചചെയ്തത്. ഇതിന്റെ ആദ്യ എപ്പിസോഡിലാണ് രാജ്യവിരുദ്ധമായ രീതിയില്‍ ഭൂപടം പ്രദര്‍ശിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 09:03 pm IST
inKerala

തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രചരണവുമായി വീണ്ടും ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യയുടെ ‘തല’വെട്ടിയാണ് ഇക്കുറി ഏഷ്യാനെറ്റ് രാജ്യവിരുദ്ധ പ്രചരണം നടത്തിയത്. കാശ്മീര്‍ അടക്കമുള്ള പ്രദേശങ്ങള്‍ പാക്കിസ്ഥാന്റേതാക്കിയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്.  

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ജിമ്മി ജെയിംസ് അവതരിപ്പിക്കുന്ന ‘കഥ നുണക്കഥ’ എന്ന പരിപാടിയിലാണ് ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി പ്രശ്‌നമാണ് പരിപാടി ചര്‍ച്ചചെയ്തത്. ഇതിന്റെ ആദ്യ എപ്പിസോഡിലാണ് രാജ്യവിരുദ്ധമായ രീതിയില്‍ ഭൂപടം പ്രദര്‍ശിപ്പിച്ചത്.  

ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഏഷ്യാനെറ്റ് തുടര്‍ച്ചയായി രാജ്യവിരുദ്ധമാ പ്രചാരണമാണ് അടുത്തിടെ നടത്തികൊണ്ടിരിന്നത്. അതിനാല്‍, തന്നെ ഈ വിഷയത്തില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. നേരത്തെ ദല്‍ഹി കലാപം പക്ഷം പിടിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടതിന് ഏഷ്യാനെറ്റിന് വിലക്ക് നേരിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് ദുബായ്‌ക്കെതിരെയും ഏഷ്യാനെറ്റ് ന്യൂസ് സംഘം വ്യാജവാര്‍ത്ത പടച്ചു വിട്ടിരുന്നു. തുടര്‍ന്ന് ക്യാമറമാന്‍ ഉള്‍പ്പെടെയുള്ളവരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവം നടന്ന് ഒരു മാസം തികയും മുമ്പാണ് പുതിയ രാജ്യവിരുദ്ധ പ്രചരണവുമായി ഏഷ്യാനെറ്റ് രംഗത്തെത്തിയത്. സംഭവത്തില്‍ പരാതി അടക്കം പോയതോടെ ഏഷ്യാനെറ്റും ജിമ്മി ജെയിസും മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഭൂപടം തങ്ങള്‍ തെറ്റായാണ് സംപ്രേക്ഷണം ചെയ്തതെന്നും വിവിധ രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോഗിക്കുന്നതിനിടെ ഉണ്ടായ പിഴവാണിതെന്നാണ് ഏഷ്യാനെറ്റ് ഉയര്‍ത്തുന്ന വാദം. അതിനാല്‍ നിര്‍വ്യാജവും നിരുപാധികവും മാപ്പ് പറയുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി. ഏഷ്യാനെറ്റ് തുടരെ തുടരെ നടത്തുന്ന രാജ്യവിരുദ്ധ പ്രചരണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags: indiaasianet newsവാര്‍ത്തfake newsasianetfact check
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.