Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഓരോ തുള്ളി രക്തത്തിനും ഒരു ജീവന്റെ വിലയുണ്ട് ‘ ; രക്ത വെല്ലുവിളി ഏറ്റെടുക്കാന്‍ ആയിരത്തിലധികം പേര്‍

രക്ത ദാതാക്കളെ സമൂഹത്തിനു നല്‍കുക എന്നതായിരുന്നു ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 08:42 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ രക്തത്തിന്റെ ലഭ്യത കുറവ് നേരിടുന്ന  സാഹചര്യത്തില്‍ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച്  നടത്തുന്ന രക്ത വെല്ലുവിളി ഏറ്റെടുക്കാന്‍ നിരവധിപേര്‍.

യുവജനങ്ങളുടെ സംഘടനായ ‘എക്‌സ്‌പെക്‌റ്റെഷന്‍ വാക്കേഴ്‌സും’ ലോകത്തിലെ ഏറ്റവും വലിയ രക്തദാന ആപ്പായ ‘Friends2support ‘ ഉം ചേര്‍ന്നാണ് ബ്‌ളഡ് ചലഞ്ച് സംഘടിപ്പിച്ചത്.  

ജൂണ്‍ 4 മുതല്‍ ലോക രക്തധാന ദിനമായ 14 വരെ സന്നദ്ധ രക്ത ദാതാവായി രജിസ്റ്റര്‍ ചെയ്യുകയും .(Friends2support )തുടര്‍ന്ന് സുഹൃത്തുക്കളെ വെല്ലുവിളിച്ചു രജിസ്റ്റര്‍  ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ് പരിപാടി.

രക്ത ദാതാക്കളെ സമൂഹത്തിനു നല്‍കുക എന്നതായിരുന്നു ലക്ഷ്യം. കൈത്താങ്ങായി കേരളത്തിലെ വിവിധ കോളേജ് എന്‍. എസ്. എസ് യൂണിറ്റുകളും പങ്കുചേര്‍ന്നിട്ടുണ്ട്….യുവജനങ്ങള്‍ക്ക് രക്ത ദാനത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി കൊടുക്കാന്‍ ഈ ‘വെല്ലുവിളി’ കൊണ്ട് സാധിച്ചു.  

ഇട നിലക്കാര്‍ ഇല്ലാതെ രക്തം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തില്‍ എല്ലാവര്‍ക്കും ഏതു സമയവും രക്തം ലഭിക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ ‘വെല്ലുവിളി’ 1000 ല്‍ അധികം സന്നദ്ധ രക്തദാതാക്കളെയാണ് നല്‍കിയിരിക്കുന്നത്….

Tags: രക്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

India

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍; വിജയ് അറസ്റ്റില്‍; കേസെടുത്ത് കര്‍ണാടക പോലീസ്

India

അതിഖ് അഹമ്മദിന്റെ ഓഫീസിനുള്ളില്‍ രക്തക്കറ; കണ്ടെടുത്തവയില്‍ 10 തോക്കുകളും 74.62 ലക്ഷം രൂപയും

India

ജാതി ഉയര്‍ത്തി ഹിന്ദുത്വത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ നീക്കം; രാമചരിതമാനസ് കത്തിച്ച് കലാപമുണ്ടാക്കാന്‍ സ്വാമിപ്രസാദ് മൗര്യ

ക്രിസ്തുവിന്‍റെ രക്തമെന്ന പേരില്‍ സ്ത്രീ മുന്തിരി ജ്യൂസ് വിതരണം ചെയ്യുന്നു (ഇടത്ത്) പ്രാര്‍ത്ഥനാപുസ്തകം ഏറ്റുചൊല്ലാന്‍ വേണ്ടി സ്ത്രീ വായിച്ച് കൊടുക്കുന്നു (നടുവില്‍)
India

പുനെയില്‍ മതപരിവര്‍ത്തന ആരോപണം; മുന്തിരി ജ്യൂസ് ക്രിസ്തുവിന്റെ രക്തമെന്ന നിലയില്‍ വിതരണം ചെയ്യുന്ന വീഡിയോ പുറത്ത്; 3 പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.