Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍; വിജയ് അറസ്റ്റില്‍; കേസെടുത്ത് കര്‍ണാടക പോലീസ്

പോലീസ് പ്രതിയായ വിജയിയെ പിടികൂടിയുണ്ട്. വിജയുടെ ഗ്രാമവാസികൂടിയായ മാരേഷിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. മാണ്ഡ്യാമ്പേട്ടിലെ ഒരു വ്യാപാരിയാണ് പ്രതി വിജയ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിജയുടെ ബന്ധു ജോണ്‍ ബാബുവിനായി അന്വേഷണം തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 04:45 pm IST
in India

കോളാര്‍: കര്‍ണാടകയിലെ 32 കാരനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകന്റെ കഴുത്ത മുറിച്ച് രക്തം കുടിച്ചതായി റിപ്പോര്‍ട്ട്. സംഭവം കോളാര്‍ ജില്ലയില്‍. തന്റെ സഹോദരന്‍ ആക്രമണത്തിന്റെ പൂര്‍ണവീഡിയോ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനു പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്.

പോലീസ് പ്രതിയായ വിജയിയെ പിടികൂടിയുണ്ട്. വിജയുടെ ഗ്രാമവാസികൂടിയായ മാരേഷിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. മാണ്ഡ്യാമ്പേട്ടിലെ ഒരു വ്യാപാരിയാണ് പ്രതി വിജയ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിജയുടെ ബന്ധു ജോണ്‍ ബാബുവിനായി അന്വേഷണം തുടരുകയാണ്. മാരേഷും തന്റെ ഭാര്യയും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

ചിന്താമണി താലൂക്കിലെ സിദ്ദേപള്ളി കുരിശിന് സമീപം ജൂണ്‍ 19നാണ് സംഭവം നടന്നത്. വിജയ് ചെറികത്തി ഉപയോഗിച്ചതുകൊണ്ടും അതികമായി ആക്രമിക്കാത്തിനാലുമാണ് മാരേഷ് രക്ഷപ്പെട്ടത്. മാരേഷും വിജയ്‌യുടെ ഭാര്യയും നിന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഇതും വിജയ്‌ക്ക് വൈരാഗ്യമുണ്ടാക്കാന്‍ കാരണമായിയെന്നും പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശ് സ്വദേശിയായ വിജയും കുടുംബവും 30 വര്‍ഷം മുമ്പാണ് ചിന്താമണിയില്‍ താമസമാക്കിയത്. മാണ്ഡ്യാമ്പേട്ടില്‍ ഭക്ഷ്യ എണ്ണ, വസ്ത്രങ്ങള്‍, പച്ചക്കറികള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വിവിധ സാധനങ്ങള്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ഇരുവരും. മാരേഷ് തന്റെ ഉടമസ്ഥതയിലുള്ള ടാറ്റ എയ്‌സ് വാടകയ്‌ക്ക് ഓടാന്‍ നല്‍കിയിരുന്നു. പ്രതി വിജയും ഇത് വാടകയ്‌ക്ക് ഉപയോഗിച്ചിരുന്നു. ഈ സമയത്ത് മാരേഷ് വിജയ്‌യുടെ ഭാര്യയുമായി അടുത്ത സൗഹൃദം വളര്‍ത്തിയെടുത്തു. നീണ്ട ഫോണ്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, എന്നാല്‍ വിജയ് ഇത് ശക്തമായി നിരസിച്ചിരുന്നു.

വിജയ് നിരവധി തവണ ഭീഷണിപെടുത്തിയെങ്കിലും മാരേഷ് മുന്നറിയിപ്പുകള്‍ അവഗണിക്കുകയും തന്റെ പെരുമാറ്റം തുടരുകയുമായിരുന്നു. ജൂണ്‍ 19ന് വിജയ് തന്റെ ബന്ധുകൂടിയായ ബി.കോം വിദ്യാര്‍ത്ഥിയായ ബാബുവിനെ ബന്ധപ്പെടുകയും മാരേഷിനൊപ്പം സിദ്ദേപ്പള്ളി ക്രോസില്‍ നിന്ന് അടുത്തുള്ള ഫാമിലേക്ക് വാടകയ്‌ക്ക് ഒരു യാത്ര ക്രമീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മാരേഷ് വാഹനവുമായി എത്തിയതിനു പിന്നാലെ കൊണ്ടുപോകേണ്ട തക്കാളി കാണിച്ചുതരാമെന്നു പറഞ്ഞ് വിജയും ബാബുവും അദേഹത്തെ ബൈക്കില്‍ കയറ്റി. ഫാമിലേക്ക് പോകുന്നതിനുപകരം, അവര്‍ അവനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് മാരേഷ് വിട്ടുനിന്നെങ്കിലും വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സ്വമേധയകേസെടുത്തു.

Tags: കര്‍ണ്ണാടകIÀ-®m-SI s]m-eokvattackcrimeരക്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

India

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

Kerala

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

Kerala

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

Kerala

കോഴിക്കോട്ട് 16കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.