Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജില്ലയിൽ ഏഴു പേർക്കുകൂടി കോവിഡ്; ഒരുമാസത്തിനിടെ 111 പേർക്ക് രോഗം

നിലവിൽ ജില്ലയിൽ 89 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 85 പേരും ജില്ലയിൽ ചികിത്സയിലുണ്ട്. റാന്നി മേനാംതോട്ടം കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രത്തിൽ 43 പേരാണ് ചികിത്സയിലുള്ളത്. 41 പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഒരാൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 03:09 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഏഴു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒരുമാസത്തിനിടെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 111 ആയി.  ഒരാൾ രോഗമുക്തിയും നേടി.   രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ മൂന്നു പേർ വിദേശത്തുനിന്നും രണ്ടു പേർ വീതം മഹാരാഷ്‌ട്ര, ദൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയവരുമാണ്. 

കഴിഞ്ഞ നാലിന് ദൽഹിയിൽ നിന്നെത്തിയ നാലുവയസുകാരനും കോവിഡ് പോസിറ്റീവായിട്ടുണ്ട്. കുട്ടിയക്കൊപ്പം എത്തിയ മുത്തശി നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. മെഴുവേലി സ്വദേശിയായ ഇവർ കഴിഞ്ഞ നാലിനാണ് ദൽഹിയിൽ നിന്നെത്തിയത്. ക്വാറന്റൈനീൽ 14 ദിവസം പൂർത്തീകരിച്ച തിരുവല്ല സ്വദേശിനിയായ 65 കാരിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 21നാണ് ഇവർ നാട്ടിലെത്തിയത്. 

14 ദിവസവും ക്വാറന്റൈനീലിലായിരുന്നു. രോഗവ്യാപനത്തിന്റെ തോത് അറിയാൻ നടത്തിയ ടെസ്റ്റിലൂടെയാണ് ഇവർ പോസിറ്റീവാണെന്നു കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചിന്  മഹാരാഷ്‌ട്രയിൽ നിന്നുമെത്തിയ മെഴുവേലി സ്വദേശിയായ 54 കാരൻ, 28ന് അബുദാബിയിൽ നിന്നും വന്ന ആനിക്കാട് സ്വദേശിനി ഗർഭിണിയായ 28 കാരി, രണ്ടിന് കുവൈറ്റിൽ നിന്നുമെത്തിയ നിരണം സ്വദേശിനിയായ 32കാരി, മൂന്നിന് മഹാരാഷ്‌ട്രയിൽ നിന്നുമെത്തിയ മല്ലപ്പുഴശേരി സ്വദേശിയായ 32 കാരൻ, രണ്ടിന് ഡൽഹിയിൽ നിന്നും വന്ന റാന്നി- പഴവങ്ങാടി സ്വദേശിയായ 65 കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

 ഒരാൾ കൂടി രോഗമുക്തി നേടിയതോടെ ഈ ഗണത്തിൽപെട്ടവരുടെ എണ്ണം 38 ആയി. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനിയാണരോഗമുക്തി നേടിയത്. നിലവിൽ ജില്ലയിൽ 89 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 85 പേരും ജില്ലയിൽ ചികിത്സയിലുണ്ട്. റാന്നി മേനാംതോട്ടം കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രത്തിൽ 43 പേരാണ് ചികിത്സയിലുള്ളത്.

 41 പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഒരാൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമാണ്. തിരുവനന്തപുരം, മഞ്ചേരി മെഡിക്കൽ കോളജുകളിലായി ജില്ലയിൽ നിന്നുള്ള ഓരോരുത്തർ വീതവും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുപേരും ചികിത്സയിലുണ്ട്.

Tags: pathanamthittacovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.