Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രതിഷേധവുമായി അണികള്‍; പരസ്യമദ്യപാനം ആരോപിക്കപ്പെട്ട ലോക്കല്‍ സെക്രട്ടറിക്ക് പ്രൊമോഷന്‍

ബാറില്‍ പരസ്യ മദ്യപാനം നടത്തിയതിന് ആക്ഷേപം നേരിട്ടുവരുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയാ കമ്മിറ്റിയിലേക്ക് ഉയര്‍ത്തിയതില്‍ സിപിഎമ്മിനുള്ളില്‍ കലാപം. ഏരിയാ കമ്മിറ്റിയോഗത്തിലും അംഗങ്ങള്‍ വിയോജിപ്പ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:37 pm IST
inKerala

കൊട്ടാരക്കര: ബാറില്‍ പരസ്യ മദ്യപാനം നടത്തിയതിന് ആക്ഷേപം നേരിട്ടുവരുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയാ കമ്മിറ്റിയിലേക്ക് ഉയര്‍ത്തിയതില്‍ സിപിഎമ്മിനുള്ളില്‍ കലാപം. ഏരിയാ കമ്മിറ്റിയോഗത്തിലും അംഗങ്ങള്‍ വിയോജിപ്പ് വ്യക്തമാക്കി.

സിപിഎം മൈലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍. മധുവിനെയാണ് കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. പകരം മൈലം ലോക്കല്‍ കമ്മിറ്റിക്ക് പുതിയ സെക്രട്ടറിയെയും നിശ്ചയിച്ചു. ലോക് ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആര്‍. മധു ബാറില്‍ ഇരുന്ന് മറ്റൊരു പാര്‍ട്ടി അംഗത്തിനൊപ്പം മദ്യപിക്കുന്ന വീഡിയോ പ്രചരിച്ചത്. സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ വൈറല്‍ ആകുകയും ചെയ്തു. പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ നേതാവിന്റെ പരസ്യ മദ്യപാനവും അതിന് മുമ്പുള്ള സ്വഭാവരീതികളും വിശദീകരിച്ച് ഏരിയ, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നല്കിയിരുന്നു. പരാതി പരിഗണിക്കുന്നതിനിടയിലാണ് ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ തീരുമാനമുണ്ടായത്.

ഏറെക്കാലമായി വിവാദങ്ങളിലാണ് കൊട്ടാരക്കര ഏരിയാ നേതൃത്വം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും പടലപ്പിണക്കങ്ങളും രൂക്ഷമായപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ജോര്‍ജ്ജ് മാത്യുവിന് സെക്രട്ടറിയുടെ ചുമതല നല്‍കിയാണ് ഇത്രനാളും മുന്നോട്ടുപോയത്. ഇപ്പോള്‍ ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിച്ചു. ഇതിന്റെ ഭാഗമായി ആരോപണവിധേയനായ ആളെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് വീണ്ടും വിവാദങ്ങളിലേക്ക് നീങ്ങിയത്.  

താമരക്കുടി സര്‍വ്വീസ് സഹകരണബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കഥകളിലും പങ്കാളിയാണ് ഇദ്ദേഹമെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നിശ്ചയിച്ച പണം തിരികെ അടയ്‌ക്കേണ്ടി വന്നയാളുമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശവുമുണ്ടെങ്കിലും ബ്രാഞ്ച് തലം മുതല്‍ കലാപമുണ്ടാകുമെന്നാണ് സൂചന.

Tags: cpmliquor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

പുതിയ വാര്‍ത്തകള്‍

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.