Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സിപിഎം നേതാക്കളുടെ അഴിമതി മറയ്‌ക്കാൻ ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ്മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ

അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യഇടപാടുകൾ അറിയാമായിരുന്ന ജോയലിനെ നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിക്കയായിരുന്നത്രെ. മുഖ്യമന്ത്രി, ഡിജിപി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായും മാതാപിതാക്കൾ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:32 pm IST
in Pathanamthitta

പത്തനംതിട്ട: അടൂരിലെ സിപിഎം നേതാക്കളുടെ പ്രളയതട്ടിപ്പ് അടക്കമുള്ള അഴിമതികൾ അറിയുമായിരുന്ന ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാപിതാക്കൾ. അടൂരിൽ  മെയ് 22ന് മരിച്ച ഡിവൈഎഫ്‌ഐ നേതാവ് നെല്ലിമുകൾ കൊച്ചുമുകളിൽ വീട്ടിൽ ജോയലിന്റെ (29) മരണം സംബന്ധിച്ചാണ് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.

 അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യഇടപാടുകൾ അറിയാമായിരുന്ന ജോയലിനെ നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിക്കയായിരുന്നത്രെ.  മുഖ്യമന്ത്രി, ഡിജിപി, പ്രതിപക്ഷ നേതാവ്,  മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായും മാതാപിതാക്കൾ പറഞ്ഞു.  ജനുവരി ഒന്നിന് വൈകുന്നേരം അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇത് പോലീസ് ഒത്തുതീർപ്പിലെത്തിച്ച് ഇരുവരെയും പോകാൻ അനുവദിച്ചതാണ്. 

എന്നാൽ ഈ സമയം ആരുടേയോ ഫോണിലൂടെയുള്ള നിർദ്ദേശത്തെ തുടർന്ന് ജോയൽ സ്റ്റേഷനിൽ നിൽക്കാൻ സിഐ ആവശ്യപ്പെട്ടു. പിന്നീട് സിഐയും പോലീസുകാരും ചേർന്ന് ജോയലിനെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചു.  വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കൾക്ക് കാണാൻ കഴിഞ്ഞത് ഹാളിലിട്ട് ജോയലിനെ മർദ്ദിക്കുന്ന കാഴ്ചയാണ്. ഇത്കണ്ട് തടസംപിടിക്കാൻ ചെന്ന പിതാവിന്റെ സഹോദരിയേയും സിഐ വയറിൽ തൊഴിച്ചു താഴെയിട്ടു. പിന്നീടും ക്രൂരമർദ്ദനം തുടർന്നതോടെ തളർന്ന് വീണ ജോയലിനെ ലോക്കപ്പിലിട്ട് പൂട്ടി. 

സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയിൽ ഇതെല്ലാം വ്യക്തമാണ്. പിന്നീട് രാത്രി ജോയൽ പുറത്ത് വന്നശേഷം പല ആശുപത്രികളിലായി ചികിൽസ നടത്തിയെങ്കിലും മെയ് 22ന് ജോയൽ മരിച്ചു. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്ന ജോയൽ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അടൂരിലെ സിപിഎം നേതാക്കളുടെ പ്രളയതട്ടിപ്പ് അടക്കം പല അഴിമതികളും ജോയലിന് അറിയാമായിരുന്നു. ഇതെല്ലാം പുറത്ത് വിടുമെന്ന ഭയം നേതാക്കൾക്കുണ്ടായിരുന്നു. ഇത് ഭയന്ന നേതാക്കൾ ജോയലിനെ പലേപ്പാഴും ഭീഷണിപ്പടുത്തുമായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. 

ഇക്കാര്യങ്ങൾ ജോയൽ സുഹ്യത്തുക്കളോടും പറഞ്ഞിട്ടുള്ളതാണ്. നേതാക്കളുടെ പല കാര്യങ്ങൾക്കും ജോയലിനെ ഉപയോഗിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. വാഹനങ്ങൾ കൂട്ടിയിടിച്ച ദിവസം രാവിലെ മന്ത്രി എ.സി. മൊയ്തീന്റെ  പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട ഒരാൾ വീട്ടിൽ എത്തി ജോയലിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും ഇതുവരെയും തരാൻ പോലീസ് തയ്യാറായിട്ടില്ല. 

അടൂരിലെ ഉന്നത നേതാക്കളെ വിളിച്ചാൽ അവർ ഫോൺ എടുക്കാറില്ല. പോലീസ് മർദ്ദനത്തിൽ മരിച്ചതാണെന്ന് പരാതി ഉയർന്നപ്പോൾ സംഭവത്തിൽ തന്നെ കരുവാക്കിയതാണെന്നും തന്റെ ജോലി നഷ്ടപ്പെടുമെന്നും പരാതിപ്പെടരുതെന്നും സിഐ പറഞ്ഞതായി ജോയലിന്റെ പിതാവ് ജോയിക്കുട്ടി പറഞ്ഞു.

Tags: cpmകൊലപാതകംപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.