Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഹൈക്കോടതി ഉത്തരവ് നടപ്പായില്ല, പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ നിയമനം നീളുന്നു

ഇടത് അനുകൂല സംഘടനയായ കെഎസ്ടിഎ യിൽ അംഗങ്ങളായ അധ്യാപകരാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള യഥാർഥ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 11:09 am IST
inPathanamthitta

കോഴഞ്ചേരി: സ്‌കൂളുകളിൽ വിദ്യാർഥി പ്രവേശനവും ഓൺലൈൻ ക്‌ളാസ്സുകളും സജീവമായെങ്കിലും പത്തനംതിട്ട ജില്ലയിലെ പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ നിയമനം നീളുന്നു. നിലവിൽ യോഗ്യതയില്ലാത്തവരെ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ അനിശ്ചിതത്വത്തിലാണ്.

 നിലവിൽ ഒട്ടേറെ സ്‌കൂളുകളിൽ ടെസ്റ്റ് യോഗ്യതയില്ലാത്തവർ 50 വയസു കഴിഞ്ഞു എന്ന ആനുകൂല്യത്തിലാണ് പ്രമോഷൻ നേടിയത്. എന്നാൽ ഇത് അനുവദനീയമല്ലന്ന് ഹൈക്കോടതി 2018ൽ ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടത് അനുകൂല സംഘടനയായ കെഎസ്ടിഎ യിൽ അംഗങ്ങളായ അധ്യാപകരാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള യഥാർഥ കാരണം. പത്തനംതിട്ട ജില്ലയിൽ അധ്യാപകരുടെ പ്രമോഷൻ ലിസ്റ്റ് തയ്യാറായികഴിഞ്ഞു. 

ഏപ്രിൽ മുപ്പതിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 63 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്ഥാനകയറ്റത്തിന് അപേക്ഷിച്ചവരുടെ കൂട്ടത്തിൽ യോഗ്യതയില്ലന്ന് കണ്ടെത്തിയ 57 പേരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.നിലവിലെ സാഹചര്യത്തിൽ പ്രമോഷൻ കാര്യം അനിശ്ചിതത്വത്തിലാണ് സംസ്ഥാനത്ത് ആകെ സർക്കാർ പ്രൈമറി സ്‌കൂളിൽ മാത്രം ഒഴിത്തു കിടക്കുന്നത് 920 പ്രഥമ അധ്യാപക തസ്തികകൾ ആണ്. അധ്യയന വർഷം തുടങ്ങിയിട്ടും അധ്യാപകർ,ഇല്ലാത്തത് ഈ സ്‌ക്കൂളുകളുടെ  പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നു. 

ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് പാലിക്കാതെ അനധികൃത സ്ഥാനക്കയറ്റം നടത്തുവാനുള്ള സർക്കാർ നീക്കമാണ് പ്രഥമ അധ്യപക നിയമനം നടത്താത്തത് എന്നാണ് ആക്ഷേപം. ഇടത് അധ്യാപക സംഘടനയിലുള്ള കുറച്ച് പേർക്ക് അടക്കം ഇങ്ങനെ നിയമനം നടത്തി എന്നാൽ യോഗ്യത പരീക്ഷാ ഇല്ലാതെ ഇങ്ങനെ സ്ഥാനക്കയറ്റം നടത്തരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ സ്ഥാനക്കയറ്റം നൽകിയവരെ തരം താഴ്‌ത്തേണ്ടി വരുമെന്നതിനാലാണ് നിയമനം നടത്താതെ തസ്തിക ഒഴിച്ചിട്ടിരിക്കുന്നതിന് കാരണം.

Tags: appointmentteacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.