Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നദികളില്‍ അടിഞ്ഞുകൂടിയ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകുമോഎന്ന് ആശങ്ക

ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് മണ്ണുംചെളിയും നീക്കുന്നത്.നീക്കുന്ന മണ്ണ്‌നിലവില്‍ നദികളുടെ കരയില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. യഥാസമയം വാരിമാറ്റിയില്ലെങ്കില്‍ കാലവര്‍ഷമഴകനക്കുമ്പോള്‍ ഈമണ്ണുംചെളിയും നദികളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് നദീതീരവാസികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 10:35 am IST
in Pathanamthitta

പത്തനംതിട്ട: പമ്പാനദിയിലടക്കം ജില്ലയിലെ നദികളില്‍  അടിഞ്ഞുകൂടിയ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകുമോഎന്ന് ആശങ്ക ഉയരുന്നു.  

2018ലെ പ്രളയത്തില്‍ നദികളില്‍ അടിഞ്ഞു കൂടിയ മണ്ണും ചളിയുമാണ് രണ്ട് വര്‍ഷം കഴിഞ്ഞ് അടിയന്തിരമായി നീക്കുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് മണ്ണുംചെളിയും നീക്കുന്നത്.നീക്കുന്ന മണ്ണ്‌നിലവില്‍ നദികളുടെ കരയില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. യഥാസമയം വാരിമാറ്റിയില്ലെങ്കില്‍ കാലവര്‍ഷമഴകനക്കുമ്പോള്‍ ഈമണ്ണുംചെളിയും നദികളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് നദീതീരവാസികള്‍ പറയുന്നു.

മണ്ണ് വാരി കരയിലിടുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്നാണ് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നത്. അവിടെ നിന്ന് നീക്കേണ്ട ജോലി റവന്യൂ വകുപ്പിനാണെന്നും അവര്‍ പറയുന്നു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ 44 കടവുകളില്‍നിന്നാണ് ഒഴുക്ക് തടസപ്പെടുന്ന എക്കല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. 44 കടവുകളില്‍ നിന്ന് നദിയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന പ്രളയ അവശിഷ്ടങ്ങള്‍ നീക്കുന്നതിന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് 2,25,47,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഏകദേശം 104427.55 ഘനമീറ്റര്‍ പ്രളയ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്യുന്നത്. ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

പ്രളായാവശിഷ്ടങ്ങള്‍ എന്നപേരില്‍ നീക്കുന്ന മണ്ണില്‍ പകുതിയോളം ആറ്റുമണലാണ്. മണ്ണുംചെളിയും എന്നപേരില്‍ വാരിക്കളയുന്നത് ആയിരക്കണക്കിന് ലോഡ് മണലാണെന്ന് തീരവാസികള്‍ പറയുന്നു. വീണ്ടും പ്രളയം ഉണ്ടാകുമെന്ന് ആശങ്കപ്പെട്ടിട്ടാണ് നദികളിലെ മണല്‍ഇപ്പോള്‍ വാരിതീരത്തുവയ്‌ക്കുന്നത്. പ്രളയാനന്തരം രണ്ടുവര്‍ഷത്തിനിടെ ഈ മണ്ണ് ചട്ടങ്ങള്‍ പാലിച്ച് ലേലം ചെയ്ത് നല്‍കിയിരുന്നെങ്കില്‍ നിര്‍മ്മാണമേഖലയിലെ മണല്‍ക്കാമത്തിന് പരിഹാരവും സര്‍ക്കാര്‍ ഖജനാവില്‍ പണവും ലഭിച്ചേനെ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നദികളില്‍ മണല്‍ ഓഡിറ്റ്  നടത്തി വാരാവുന്ന മണല്‍ എത്രയെന്ന് കണക്കാക്കിയിരുന്നു. പമ്പയാറിനെ മൂന്ന് റീച്ചുകളായി തിരിച്ചാണ് മണല്‍ ഓഡിറ്റ് നടത്തിയത്. ഇതില്‍ ഒന്നാം റീച്ചില്‍ നിന്ന് 686561.81 ഘനമീറ്റര്‍ മണല്‍വാരാവുന്നതാണെന്ന് കണ്ടെത്തിയിരുന്നു. പമ്പയുടെ മറ്റ് റീച്ചുകളിലും സമാനമായ നിലയില്‍ മണലുണ്ട്എന്നാണ് സൂചന.മറ്റ്മൂന്നുനദികളിലും കാര്യമായ മണല്‍ സമ്പത്തുണ്ട്. ഇപ്പോള്‍ അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് ദുരന്ത നിവാരണത്തിന്റെ മറവില്‍ മണ്ണ്‌വാരിമാറ്റുന്നത്.

വെച്ചൂച്ചിറ പഞ്ചായത്തിലെ എടത്തിക്കാവ്, ഇടകടത്തി, റാന്നി പഞ്ചായത്തിലെ താനത്തുകടവ്, പറമ്പത്ത് കടവ്, പ്ലാവേലില്‍ കടവ്, ഷാപ്പൂര്‍കടവ്, മൂഴികടവ്, ജലനിധി ടാങ്ക് കടവ്, സാഗര്‍ കടവ്, ഡെല്‍റ്റ കടവ്, മുക്കം കോസ്വേ കടവ്, മറ്റപ്പള്ളി കടവ്, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഊട്ടുപുഴ കടവ്, റാന്നി പാലത്തിനു സമീപം, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അത്തിക്കയം പാലത്തിന് സമീപം, വന്നിരുപ്പന്‍മൂഴി കടവ്, കുരുമ്പന്‍മൂഴി കടവ്, ചെറുകോല്‍ പഞ്ചായത്തിലെ ചക്കപ്പാലം കടവ്, തേവര്‍ കടവ്, ചാരുമൂട്ടില്‍ കടവ്, നെടുമണ്‍ കടവ്, താനത്ത് കടവ്, അയിരൂര്‍ പഞ്ചായത്തിലെ കള്ളിയത്ത് കടവ്, റാന്നി അങ്ങാടി പഞ്ചായത്തിലെ താമരശേരി കടവ്, ഇളങ്കാവില്‍ കടവ്, റാന്നി പെരുനാട് പഞ്ചായത്തിലെ മുക്കം കോസ് വേയ്‌ക്ക് സമീപം, ആറന്മുള പഞ്ചായത്തിലെ ആഞ്ഞിലിമൂട്ടില്‍ കടവ്, സത്രക്കടവിനു സമീപം, കുളനട പഞ്ചായത്തിലെ പന്തല്ലാവില്‍ കടവ്, വാഴുവേലില്‍ കടവ്,  

ഓമല്ലൂര്‍ പഞ്ചായത്തിലെ ആറാട്ട് കടവ്, ചെന്നീര്‍ക്കര പഞ്ചായത്തിലെ മാത്തൂര്‍ ഭാഗം, തുമ്പമണ്‍ പഞ്ചായത്തിലെ അച്ചന്‍കോവിലാറുകടവ്, പന്തളം മുന്‍സിപ്പാലിറ്റിയിലെ മുറ്റത്ത് മൂലയില്‍ കടവ്, സീതത്തോട് പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വലിയതോട് സമീപം, മലയാലപ്പുഴ പഞ്ചായത്തിലെ പുന്നൂര്‍ കടവ്, കവിയൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍, നിരണം പഞ്ചായത്തിലെ പമ്പാനദി കടവുകള്‍, നെടുമ്പ്രം പഞ്ചായത്തിലെ മണിമലയാറിന്റെ കൈവഴി കടവുകള്‍, കടപ്ര പഞ്ചായത്തിലെ പമ്പ, മണിമല നന്ദികളിലെ കടവുകള്‍, ഇരവിപേരൂര്‍ പഞ്ചായത്തിലെ മണിമലയാറ്റിലെ കടവുകള്‍, കുറ്റൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍, പുറമറ്റം പഞ്ചായത്തിലെ മണിമലയാറിന്റെ കടവുകള്‍, എഴുമറ്റൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് നദിയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്.

Tags: riverWaste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.