Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മുടെ നിശ്ചയദാര്‍ഢ്യം വലുതാണ്; പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ, സ്വാശ്രയ ഭാരതമായിരിക്കണം ലക്ഷ്യമെന്നും പ്രധാനമന്ത്രി

തോല്‍വി സമ്മതിച്ചാല്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ തീരില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങളെ നോക്കുമ്പോള്‍ യുവത്വവും, ആത്മവിശ്വാസവും പ്രതീക്ഷയുമാണ് താന്‍ കാണുന്നത്. ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് ഈ കാലത്തെ അതിജീവിക്കാനുള്ള വഴി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 02:05 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. രാജ്യത്തിന് സ്വയം പര്യാപ്തത നേടാനുള്ള അവസരമാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഫഡെറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാര്‍ഷിക യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

കൊറോണ വൈറസ് നമുക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നതാണ്. ഒരു വശത്ത് മഹാമാരിയും മറ്റൊരുവശത്തായി ചുഴലിക്കാറ്റും വെട്ടുകിളി ആക്രമണവും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. ഇപ്പോള്‍ നമ്മള്‍ നടത്തുന്ന പോരാട്ടങ്ങല്‍ വരാനിരിക്കുന്ന ദിവസങ്ങളെയാണ് തീരുമാനിക്കുന്നത്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലുതാണ്. നമ്മള്‍ ഇതിനെ നേരിടും. കഠിനമായ കാലഘട്ടങ്ങളിലൂടെ നമ്മള്‍ ഇതിന് മുമ്പും കടന്ന് പോയിട്ടുണ്ട്.  

തോല്‍വി സമ്മതിച്ചാല്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ തീരില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങളെ നോക്കുമ്പോള്‍ യുവത്വവും, ആത്മവിശ്വാസവും പ്രതീക്ഷയുമാണ് താന്‍ കാണുന്നത്. ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് ഈ കാലത്തെ അതിജീവിക്കാനുള്ള വഴി. നിര്‍മാണ മേഖലയില്‍ രാജ്യം സ്വയം പര്യാപ്തത നേടേണ്ടത് അത്യാവശ്യമാണ്. കോവിഡ് കാലം ഇതിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്നു.  

സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനായി ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തു വരികയാണ്.  ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനായി ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നു.  

കര്‍ഷകര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭ്യമാക്കി. എന്ത് വില്‍ക്കണമെന്നും ഏത് വിലയ്‌ക്ക് വില്‍ക്കണമെന്നും ഇപ്പോള്‍ കര്‍ഷകര്‍ക്ക് തീരുമാനിക്കാം. ഉത്പ്പന്നങ്ങള്‍ക്ക് അവരുടെ അധ്വാനത്തിന് അനുസരിച്ച് വില ലഭിക്കും.  

സ്വാശ്രയ ഭാരതമായിരിക്കണം ലക്ഷ്യം. വ്യവസായ വാണിജ്യ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. നിക്ഷേപ രംഗത്ത് കൂടുതല്‍ ശക്തി പകരാനുള്ള നടപടികള്‍ വേണം. പരമ്പരാഗത കാഴ്‌ച്ചപാടുകള്‍ മാറ്റേണ്ടതുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ ശീലമാക്കണം. ഒരുമിച്ച് മുന്നോട്ട് പോകണമെന്നും ധീരമായ തീരുമാനങ്ങള്‍ക്ക് സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: covidCoronaindiaമോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.