Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1962, 2008 എന്നീ വര്‍ഷങ്ങളിൽ ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറി; അതെല്ലാം കോണ്‍ഗ്രസ് ഭരണകാലത്താണ്, രാഹുലിന് ചുട്ട മറുപടി നല്‍കി ലഡാക്ക് എംപി

1962ല്‍ ചൈന 37244 ചതുരശ്ര കിലോമീറ്റര്‍ കൈയ്യടക്കി. ഇത് പക്ഷെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോഴായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നങ്യാല്‍ പങ്കുവെച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 01:32 pm IST
in India

ന്യൂദല്‍ഹി : ലാഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയിട്ടുണ്ടോയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി ലഡാക്ക് എംപി ജമ്യാങ് സെറിങ് നങ്യാല്‍. കോണ്‍ഗ്രസ് ഭരണകാലത്താണ് ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൈയ്യടക്കിയത്.  

1962ല്‍ ചൈന 37244 ചതുരശ്ര കിലോമീറ്റര്‍ കൈയ്യടക്കി. ഇത് പക്ഷെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോഴായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നങ്യാല്‍ പങ്കുവെച്ചിട്ടുണ്ട്.  

1962ല്‍ അക്സായ് ചിന്നിലെ 37,244 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈവശപ്പെടുത്തി. ചുമുര്‍ എരിയയിലെ തിയ പാങ്നാക്, ചബ്ജി വാലി എന്നിവ 2008ലും കൈവശപ്പെടുത്തിയത്. ഡെംചോക്കിലെ സൊരാവര്‍ ഫോര്‍ട്ട് ഈ വര്‍ഷം തന്നെ ചൈനീസ് സൈന്യം തകര്‍ത്തു. 2012ല്‍ അവിടെ അവര്‍ നിരീക്ഷണ കേന്ദ്രം നിര്‍മിച്ചു. ഇവിടെ തന്നെ 13 കോണ്‍ക്രീറ്റ് വീടുകള്‍ ഉള്‍പ്പെടുന്ന കോളനിയും സ്ഥാപിച്ചു.

2008-2009 വര്‍ഷത്തില്‍ ദുങ്തി, ഡെംജോക് എന്നിവയ്‌ക്കിടയിലുള്ള പുരാതന വ്യാപാര പാതയായിരുന്ന ദൂം ചെലെയും ഇന്ത്യയ്‌ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ഇവയൊക്കെയും യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായിട്ടുള്ളത്. ഇതോടൊപ്പം അതിന്റെ മാപ്പും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇനി രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഇനിയും പ്രസ്താവന നടത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നങ്യാല്‍ കൂട്ടിച്ചേര്‍ത്തു.  

കഴിഞ്ഞ ദിവസം അമിത് ഷായും രാജ്‌നാഥ്‌സിങ്ങും ബിജപി ഓണ്‍ലൈന്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ കോണ്‍ഗ്രസ്സിന്റെ കാലത്ത് അതിര്‍ത്തിയിലെ ആക്രമംങ്ങള്‍ ഇന്ത്യ ഇരുകൈയ്യും നീട്ടി ഏറ്റുവാങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സര്‍ജിക്കല്‍ അറ്റാക്ക് നല്‍കി പ്രത്യാക്രമണം നടത്തിയതായും ഇരുവരും അറിയിച്ചിരുന്നു. ഇതോടെയാണ് ലാഡാക്കില്‍ സൈന്യം അതിക്രമിച്ച് കയറിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയായിരുന്നു.

Tags: Rahul Gandhibjpലഡാക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

Kerala

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.