Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരസഭയിലെ ഭരണ പ്രതിസന്ധിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധ ധര്‍ണ

തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന ഭരണ പ്രതിസന്ധിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയ്‌ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:27 am IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന ഭരണ പ്രതിസന്ധിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയ്‌ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. എംഎല്‍എ, എംപിമാര്‍ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ ഉടന്‍ അനുവദിക്കുക, 2019-20 സാമ്പത്തിക വര്‍ഷത്തിലെ മുടങ്ങിക്കിടക്കുന്ന മരാമത്ത് പണികള്‍ ഉടന്‍ പുനരാരംംഭിക്കുക, വ്യക്തിഗത ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ. ജെ.ആര്‍. പത്മകുമാര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.

 സിപിഎം ഭരിക്കുന്ന നഗരസഭയില്‍ തഴംതാഴ്ന്ന രാഷ്‌ട്രീയ കളികളാണ് നടക്കുന്നതെന്ന് ജെ.ആര്‍. പത്മകുമാര്‍ ആരോപിച്ചു. ബിജെപി ഭരിക്കുന്ന വാര്‍ഡുകളില്‍ പദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നതില്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്‌ട്രീയപരമായ ഇടപെടലുകളാണ് നടത്തുന്നത്. ഇതിനെതിരെ വരുംദിവസങ്ങളില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നഗരസഭയ്‌ക്ക് മുന്നില്‍ നടക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം നാലര വര്‍ഷം കഴിയുമ്പോള്‍ പൂര്‍ണ പരാജയമാണെന്ന് എം.ആര്‍. ഗോപന്‍ പറഞ്ഞു. എല്‍ഇഡി നഗരം എന്നു പറഞ്ഞ് കോടിക്കണക്കിന് രൂപയാണ് പലയിടത്തും ചെലവഴിച്ചത്. എന്നാല്‍ ഒരിടത്തും പദ്ധതി നടപ്പായില്ലെന്നും എം.ആര്‍. ഗോപന്‍ ആരോപിച്ചു. മഴക്കാല പൂര്‍വ ശുചീകരണം നഗരത്തിലാകെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ സെല്‍ കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ തിരുമല അനില്‍ ആരോപിച്ചു. പ്രതിഷേധ ധര്‍ണയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഗരം മുഴുവന്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ പല പ്രധാന പ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും തിരുമല അനില്‍ പറഞ്ഞു.  

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പണം പോലും നഗരസഭ വകമാറ്റുകയാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ കരമന അജിത്ത് ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മാത്രമാണ് നഗരസഭയില്‍ നടക്കുന്നതെന്നു കരമന അജിത്ത് പറഞ്ഞു. കൗണ്‍സിലര്‍മാരായ വി.ജി. ഗിരികുമാര്‍ സ്വാഗതവും വി.ഗിരി നന്ദിയും പറഞ്ഞു.

Tags: കലാപംbjpവാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.