Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയ ഭക്തരുടെ എണ്ണം പരിമിതം

പത്തനംതിട്ട: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി അനുമതി ലഭിച്ചെങ്കിലും ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയ ഭക്തരുടെ എണ്ണം പരിമിതം. ഇന്നലെ മുതലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം പുനരാരംഭിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് ദര്‍ശനത്തിന് സാഹചര്യമൊരുക്കിയത്. എന്നാല്‍ കൊറോണ ബാധയുടെ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് കൂടുതല്‍ ഭക്തര്‍ എത്തിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 09:52 am IST
in Pathanamthitta

പത്തനംതിട്ട: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി അനുമതി ലഭിച്ചെങ്കിലും ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയ ഭക്തരുടെ എണ്ണം പരിമിതം. ഇന്നലെ മുതലാണ്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം പുനരാരംഭിച്ചത്. 

കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് ദര്‍ശനത്തിന് സാഹചര്യമൊരുക്കിയത്. എന്നാല്‍ കൊറോണ ബാധയുടെ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് കൂടുതല്‍ ഭക്തര്‍ എത്തിയില്ല.  ക്ഷേത്രങ്ങളുടെ കവാടത്തില്‍ ഭക്തര്‍ക്ക് കൈ കഴുകുന്നതിന് സോപ്പും വെള്ളവും സജ്ജമാക്കിയിരുന്നു.  സാമൂഹിക അകലം പാലിച്ചാണ് ഭക്തര്‍ ദര്‍ശനം നടത്തിയത്. പ്രസാദ വിതരണം ഉണ്ടായിരുന്നില്ല. 

ക്ഷേത്ര ജീവനക്കാര്‍ മാസ്‌കും കയ്യുറകളും ധരിച്ചാണ് ഡ്യൂട്ടിക്കെത്തിയത്. വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രങ്ങളായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, കോന്നി മുരിങ്ങമംഗലം, ഓമല്ലൂര്‍ രക്തകണ്ഠസ്വാമി മഹാക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ദര്‍ശനത്തിന് എത്തിയ ഭക്തരുടെ എണ്ണം കുറവായിരുന്നു. മലയാലപ്പുഴ ക്ഷേത്രത്തില്‍ ഇരുനൂറോളം ഭക്തരാണ് എത്തിയത്. 

സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതും ഭക്തരുടെ എണ്ണത്തെ ബാധിച്ചു. ക്ഷേത്രങ്ങളില്‍ ദര്‍ശനം ആരംഭിച്ചെങ്കിലും പ്രസാദ വിതരണം ആരംഭിച്ചിട്ടില്ല. ദേവസ്വം സ്റ്റാളുകളും തുറക്കുന്നില്ല. വിവിധ വഴിപാട് സ്റ്റാളുകള്‍ കരാര്‍ എടുത്തിട്ടുള്ളവരും പ്രതിസന്ധിയിലാണ്. മലയാലപ്പുഴ ക്ഷേത്രത്തില്‍ മാത്രം മൂന്നു കോടിയിലേറെ രൂപയ്‌ക്കാണ് എണ്ണ, മാല, നേര്‍ച്ചക്കോഴി, മഞ്ചാടി തുടങ്ങിയ സ്റ്റാളുകള്‍ കരാര്‍ എടുത്തിട്ടുള്ളത്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ എത്താതെ ആയതോടെ  കരാറുകാരും പ്രതി സന്ധിയിലാണ്.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.