Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തലസ്ഥാന ജില്ലയില്‍ ബിജെപി ഗൃഹസമ്പര്‍ക്കം

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ ജില്ലയില്‍ ഗൃഹസമ്പര്‍ക്കം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്തുമായാണ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:52 pm IST
inThiruvananthapuram

തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ ജില്ലയില്‍ ഗൃഹസമ്പര്‍ക്കം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്തുമായാണ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തെ കേന്ദ്രഭരണ മികവും രണ്ടാം മോദി സര്‍ക്കാറിന്റെ നേട്ടങ്ങളും ജനങ്ങളിലെത്തിക്കുന്നതാണ് കത്തിലെ ഉള്ളടക്കം.

എല്ലാ നിയോജക മണ്ഡലങ്ങളിലും ബൂത്ത് അടിസ്ഥാനത്തിലാണ് ബിജെപി പ്രചാരണ പരിപാടി നടത്തിയത്. ബൂത്തുതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ജില്ലാ, മണ്ഡലം, ഏര്യാ ഭാരവാഹികളും മോര്‍ച്ച ഭാരവാഹികളും വിവിധ സ്ഥലങ്ങളില്‍ നടന്ന ് മഹാസമ്പര്‍ക്ക അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്തു.

വെഞ്ഞാറമൂട്:  വാമനപുരം നിയോജക മണ്ഡലത്തില്‍ നടന്ന മഹാസമ്പര്‍ക്ക യജ്ഞം മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. റെജികുമാര്‍ പ്രധാനമന്ത്രിയുടെ കത്തും കേന്ദ്ര പദ്ധതികളടങ്ങിയ ലഘുലേഖയും റിട്ട. കസ്റ്റംസ് ഓഫീസര്‍  സോമശേഖരന്‍ നായര്‍ക്ക് നല്‍കി ഉദ്ഘാടനം നടത്തി.  ആര്‍.വി. നിഖില്‍,  മാമൂട് മധു, ആര്‍.ആര്‍. ഷാജി, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അരുവിക്കര:  അരുവിക്കര മണ്ഡലത്തില്‍ മഹാസമ്പര്‍ക്ക അഭിയാന്‍ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ എലിമല വാര്‍ഡില്‍ അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് നിര്‍വഹിച്ചു. പ്രധാനമന്ത്രിയുടെ കത്തും മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അടങ്ങിയ ലഘുലേഖയും  കൈമാറി.  മണ്ഡലം വൈസ് പ്രസിഡന്റ് സുനിത, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മുരുകന്‍, എസ്ടി മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ സരസ്വതി, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 വിതുര പഞ്ചായത്തില്‍ നടന്ന മഹാസമ്പര്‍ക്കം മാങ്കുന്നില്‍ പ്രകാശ് സുരേഷ് ഉദ്ഘാടനം ചെയ്തു. തൊളിക്കോട് പഞ്ചായത്തില്‍ വേണുഗോപാല്‍, മാങ്കാട് സുകുമാരന്‍, കെ.എ. ബാഹുലേയന്‍, സുനില്‍കുമാര്‍ എന്നിവരും ഉഴമലയ്‌ക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പുതുക്കുളങ്ങര അനില്‍, സുനില്‍കുമാര്‍, ഹരികുമാര്‍ ആര്യനാട് പഞ്ചായത്തില്‍ അജി, സജി എം.എസ്., അഡ്വ. പ്രശാന്ത്, അജി വെള്ളനാട് പഞ്ചായത്തില്‍ പുതുക്കുളങ്ങര ഗോപന്‍, പ്ലാവിള അനില്‍, എം.വി. രഞ്ജിത്ത്, സാബു, മനോജ് അരുവിക്കര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍  മുളയറ ബൈജു, വിജി ബൈജു, അരുണ്‍ പൂവച്ചല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജ്യോതികുമാര്‍, രേണുകകുമാരി, സുനില്‍കുമാര്‍, ആര്‍.എസ്. ലാലു എന്നിവരും മഹാ സമ്പര്‍ക്ക അഭയാന്‍ ഉദ്ഘാടനം ചെയ്തു.

കാട്ടാക്കട: ബിജെപി കാട്ടാക്കട മണ്ഡലം കമ്മറ്റിയുടെ മഹാസമ്പര്‍ക്കം മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു ഉദ്ഘാടനം ചെയ്തു. വിളപ്പില്‍ പഞ്ചായത്ത് കമ്മറ്റിയുടെ മഹാസമ്പര്‍ക്കം ബിജെപി മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് പഞ്ചായത്തിന്റെ മഹാസമ്പര്‍ക്കം ബിജെപി സംസ്ഥാന സമിതിയംഗം മലയിന്‍കീഴ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പെരുങ്കടവിള: ബിജെപി പാലിയോട് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അരുവിയോട് വാര്‍ഡില്‍ മഹാസമ്പര്‍ക്ക യജ്ഞം നടത്തി.  

വാര്‍ഡിലെ എല്ലാ വീടുകളിലും മാസ്‌ക് വിതരണം വാര്‍ഡ് കണ്‍വീനര്‍ അരുവിയോട് അഭിലാഷിന്റെ അധ്യക്ഷതയില്‍ ബിജെപി പാറശ്ശാല മണ്ഡലം വൈസ് പ്രസിഡന്റ് വെള്ളറട മണികണ്ഠന്‍ നിര്‍വഹിച്ചു.  

മേഖലാ പ്രസിഡന്റ് ഓംകാര്‍ ബിജു, നിയോജകമണ്ഡലം സെക്രട്ടറി മണവാരി രതീഷ്, മേഖല വൈസ് പ്രസിഡന്റ് ശ്രീ ആനാവൂര്‍, വാര്‍ഡ് ഇന്‍ ചാര്‍ജ് രഞ്ജിത്ത് ചമയം, കോ കണ്‍വീനര്‍ അഭിലാഷ്, ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി ഗോഡ്‌വിന്‍, യുവമോര്‍ച്ച മേഖലാ സെക്രട്ടറിമാരായ ഉണ്ണി, അഖില്‍, എസ്‌സി മോര്‍ച്ച സെക്രട്ടറി വത്സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: modibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.