Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം. നടപടി പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ സഹായിക്കാനാണെന്ന് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:36 pm IST
inThiruvananthapuram

മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം. നടപടി പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ സഹായിക്കാനാണെന്ന് ആക്ഷേപം.

 മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ നിന്ന് മാര്‍ച്ച് 3 ന് ഇറക്കിയ ഉത്തരവനുസരിച്ച് കൊറോണ രോഗികളേയും നിരീക്ഷണത്തിലിരിക്കുന്നവരേയും പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് 14 ദിവസമാണ് രോഗനിരീക്ഷണ കാലാവധിയായിരുന്നത്.  ഇപ്പോള്‍  അത് വെട്ടിചുരുക്കി. ആയിരത്തിമുന്നൂറോളം സ്റ്റാഫ് നഴ്‌സുമാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. ഇതില്‍ മൊത്തം നഴ്‌സുമാരുടെ മൂന്നിലൊന്ന് ശതമാനം മാത്രമാണ് കൊറോണ ഡ്യൂട്ടി ചെയ്യുന്നത്.  ഇവര്‍ക്കുള്ള നിരീക്ഷണ കാലാവധി കുറയ്‌ക്കുന്നതോടെ നിലവില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്നവരെക്കൊണ്ട് കൊറോണ ഐസിയുവിലും വാര്‍ഡുകളിലും കൂടുതല്‍ ഡ്യൂട്ടി ചെയ്യിപ്പിക്കാമെന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇത് പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാരെ കൊറോണ രോഗികളെ പരിചരിക്കുന്നതില്‍ നിന്നും പൂര്‍ണമായും  ഒഴിവാക്കാനുള്ള തന്ത്രവുമാണ്. 

നിലവിലെ സ്ഥിതിയനുസരിച്ച് പോലും മൂന്നും നാലും ഡ്യൂട്ടികള്‍ പാര്‍ട്ടിക്കാരല്ലാത്ത നഴ്‌സുമാര്‍ ചെയ്യുമ്പോള്‍ പാര്‍ട്ടി ബന്ധമുള്ള നഴ്‌സുമാര്‍ തെന്നിയും തെറിച്ചും ഒരു ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നത്. നഴ്‌സിംഗ് സൂപ്രണ്ടിന്റെ രഹസ്യ അജണ്ടയിലാണ് ഇത്തരം തിരിമറികള്‍ നടക്കുന്നത്. ആശുപത്രിയില്‍ പനിയും ചുമയുമുള്ള രോഗികള്‍ക്കായി കൂടുതല്‍ വാര്‍ഡ് സജ്ജമാക്കുന്ന സാഹചര്യമാണുള്ളത്. ഈയവസ്ഥയില്‍  നഴ്‌സുമാരുടെ കുറവ് കാണിച്ച് കൊറോണ ഡ്യൂട്ടി ചെയ്യുന്നവരുടെ നിരീക്ഷണകാലാവധി കുറച്ചാല്‍ പാര്‍ട്ടിക്കാരായ നഴ്‌സുമാരെ കൊറോണ  ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാനും കഴിയും. ഇക്കാര്യത്തില്‍  സംസ്ഥാന ഭരണനേതൃത്വവും  പാര്‍ട്ടിയും ഡിഎംഇ അടക്കമുള്ളവര്‍ ഒത്തുകളിക്കുകയാണ്.  

സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്. രാജീവ് ആവശ്യപ്പെട്ടു. രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ രോഗബാധിതരാകേണ്ട സാഹചര്യമുണ്ടായാല്‍ രോഗലക്ഷണം പുറത്തുവരുന്നതിന് മുമ്പേ വീണ്ടും ഡ്യൂട്ടിക്ക് കയറുമ്പോള്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗപകര്‍ച്ചയില്‍ വന്‍ അപകടം വരുത്തും.  മുമ്പത്തേക്കാളും കൊറോണ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുന്ന സമീപനത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്ന് രാജീവ് ആവശ്യപ്പെട്ടു.

Tags: nurseMedical Collegeക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.