Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം ബിജെപി ധര്‍ണ്ണ നടത്തി

ന്യൂ മാഹി പിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യാ ശ്രമത്തിനമുമ്പ് എഴുതിയ കുറിപ്പില്‍ പരാമര്‍ശിച്ച ആളുകളില്‍ സിപിഎം മുന്‍ ന്യൂമാഹി ബ്രാഞ്ച് സിക്രട്ടറിയുടെ പേരും ഉണ്ട്. ആരോഗ്യ പ്രവര്‍ത്തകയെ ആത്മഹത്യയ്‌ക്ക് ശ്രമിക്കാന്‍ കാരണക്കാരായ നാല് ആളുകളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 7, 2020, 09:46 pm IST
inKannur

മയ്യഴി: ന്യൂമാഹി െ്രെപമറി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ സിപിഎം നടത്തികൊണ്ടിരിക്കുന്ന നുണപ്രചരണങ്ങള്‍ വിശദീകരിക്കുവാനും ന്യൂ മാഹി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ജനവഞ്ചനയും തിരിച്ചറിയുക എന്ന ആവശ്യമുന്നയിച്ചും കൊണ്ട് ബിജെപി ന്യൂ മാഹി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലും ധര്‍ണ നടത്തി.

ന്യൂ മാഹി പിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യാ ശ്രമത്തിനമുമ്പ് എഴുതിയ കുറിപ്പില്‍ പരാമര്‍ശിച്ച ആളുകളില്‍ സിപിഎം മുന്‍ ന്യൂമാഹി ബ്രാഞ്ച് സിക്രട്ടറിയുടെ പേരും ഉണ്ട്. ആരോഗ്യ പ്രവര്‍ത്തകയെ ആത്മഹത്യയ്‌ക്ക് ശ്രമിക്കാന്‍ കാരണക്കാരായ നാല് ആളുകളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇവരുടെ പേരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാതെ ന്യൂമാഹി പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയാണ് ചെയ്തത്. 

ന്യൂമാഹി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ. ലിജേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ എം. പി. സുമേഷ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സ്മിത ജയമോഹന്‍, അനീഷ് കൊളവട്ടത്ത്, കെ. എസ്. ജിഷ്ണു, ലീന പ്രദീപ്, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ട് പ്രേംനാഥ് ചേലോട്ട് എന്നിവര്‍ സംസാരിച്ചു. കുളപ്രത്ത് കെ. ശശിധരന്‍, രാജേഷ്, കെ.കെ. ആനന്ദ്, കെ.കെ. സജീവന്‍, പ്രവീണ്‍ കണ്ടൊത്ത്, സബീഷ് പുന്നോല്‍, സബീഷ് സി ലാക്കോ, രഘുനാഥ് സി ലാക്കോ, രഞ്ചന്‍ പക്രന്റെവിട, പ്രതീഷ് പരിമഠം, പ്രജീഷ് മഠത്തില്‍, സുചില്‍ ചേലോട്ട്, പ്രതീഷ് ചേലോട്ട്, രമേഷ് തൊണ്ടന്റവിട, അനീഷ് കൊള്ളുമ്മല്‍, സുനില്‍ കവിയൂര്‍, പ്രവീണ്‍ മഠത്തില്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കി.

Tags: suicidebjphealth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.