Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അനധികൃതമായി മണല്‍ കയറ്റി വന്ന ടിപ്പര്‍ ലോറി പിടികൂടി

ഇത്തരത്തില്‍ മണല്‍ മാഫിയക്ക് സഹായകമായി മണല്‍ കടത്തുന്നതിന് റോഡ് നിര്‍മ്മിക്കാന്‍ സൗകര്യമൊരുക്കിയ വ്യക്തിക്കെതിരേയും കേസെടുക്കുമെന്നും മുക്കത്തും പരിസര പ്രദേശങ്ങളിലും മണല്‍ ശേഖരിച്ചു വീട് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെവന്നാല്‍ കളവുമുതല്‍ സൂക്ഷിച്ചതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നും മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജു അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 11:19 am IST
inKozhikode

മുക്കം:  അനധികൃതമായി മണല്‍കടത്തി വന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി. ഇരുവഴിഞ്ഞി പുഴയിലെ കാരശ്ശേരി ചീപ്പാങ്കുഴി കടവില്‍ നിന്നും മണലുമായി എത്തിയ കെഎല്‍ 11 വി 5336 നമ്പര്‍ ടിപ്പര്‍ ലോറിയാണ് മുക്കം പോലീസ് പിടികൂടിയത്.  മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കിയതിനു ശേഷം രണ്ടാഴ്ചക്കുള്ളില്‍ രണ്ടാമത്തെ മണല്‍ ലോറിയാണ് പോലീസ് പിടികൂടുന്നത്. കാരശ്ശേരി ചീപ്പാങ്കുഴി കടവിലേക്ക് കുളിക്കടവിലേക്കാണെന്ന വ്യാജേന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി റോഡ് നിര്‍മ്മിച്ചാണ് മണല്‍ കടത്തുന്നതെന്നു പോലീസ് പറഞ്ഞു.  

ഇത്തരത്തില്‍ മണല്‍ മാഫിയക്ക് സഹായകമായി മണല്‍ കടത്തുന്നതിന് റോഡ് നിര്‍മ്മിക്കാന്‍ സൗകര്യമൊരുക്കിയ വ്യക്തിക്കെതിരേയും കേസെടുക്കുമെന്നും  മുക്കത്തും പരിസര പ്രദേശങ്ങളിലും  മണല്‍ ശേഖരിച്ചു വീട് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെവന്നാല്‍ കളവുമുതല്‍ സൂക്ഷിച്ചതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നും മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജു അറിയിച്ചു.  

രാത്രി സമയങ്ങളില്‍ പോലീസിന്റെ നീക്കം കൃത്യമായി നിരീക്ഷിച്ചാണ് മണല്‍ മാഫിയ ഓരോ നീക്കവും നടത്തുന്നത്. മുക്കം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നൈറ്റ് പട്രോളിങ് ശക്തമാക്കിയത് ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വരും ദിവസങ്ങളിലും മണല്‍ കടവുകള്‍ കേന്ദ്രീകരിച്ചു ശക്തമായ നിരീക്ഷണം നടത്തുമെന്നും മണല്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടികൂടി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുക്കം പോലീസ് അറിയിച്ചു.

Tags: sand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.