Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ചൈനയുടെ വ്യാളിയെ തടഞ്ഞ് അമുല്‍ പെണ്‍കുട്ടി; ഇന്ത്യക്കായി പ്രചാരണം നടത്തി; അക്കൗണ്ട് ട്വിറ്റര്‍ നീക്കി; പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുനഃസ്ഥാപിച്ചു

ചൈനക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി 'എക്സിറ്റ് ഡ്രാഗണ്‍' എന്ന ഒരു ട്വീറ്റ് അമൂല്‍ ജൂണ്‍ മൂന്നാം തീയതി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷം അമുലിന്റെ അക്കൗണ്ട് അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് ട്വിറ്ററില്‍ അമുലിന്റെ ഈ പരസ്യം വ്യാപകമായി ട്വീറ്റ് ചെയ്യുകയും. ഹാഷ് ടാഗ് പ്രതിഷേധങ്ങള്‍ ഇന്ത്യയെമ്പാടും ഉണ്ടാകുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 10:17 pm IST
inSocial Trend

അഹമ്മദാബാദ്: ചൈന ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം നല്‍കിയ അമുലിന്റെ  അക്കൗണ്ട് ട്വിറ്റര്‍ നീക്കി. പ്രതിഷേധം ശക്തമായപ്പോള്‍ രണ്ടാം ദിനം പുനഃസ്ഥാപിച്ചു.  ചൈനക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ‘എക്സിറ്റ് ഡ്രാഗണ്‍’ എന്ന ഒരു ട്വീറ്റ് അമൂല്‍ ജൂണ്‍ മൂന്നാം തീയതി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷം അമുലിന്റെ അക്കൗണ്ട് അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് ട്വിറ്ററില്‍ അമുലിന്റെ ഈ പരസ്യം വ്യാപകമായി ട്വീറ്റ് ചെയ്യുകയും. ഹാഷ് ടാഗ് പ്രതിഷേധങ്ങള്‍ ഇന്ത്യയെമ്പാടും ഉണ്ടാകുകയും ചെയ്തിരുന്നു.  

ഇതിനെതുടര്‍ന്നാണ് രണ്ടാംദിനം അക്കൗണ്ട് പുനഃസ്ഥാപിച്ചത്. എന്നാല്‍, എന്തിനാണ് അക്കൗണ്ട് തടഞ്ഞുവെച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല.  ജൂണ്‍ മൂന്നിന്  ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടുവെന്നും ഇത് പിന്നീട്  പിറ്റേദിവസം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും അമൂല്‍ മാനേജിംങ് ഡയറക്ടര്‍ ആര്‍ എസ് സോധി പറഞ്ഞു. എന്തുകൊണ്ടാണ് എക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന് ചോദിച്ചെങ്കിലും ട്വിറ്ററിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

അമൂല്‍ പരസ്യത്തിലെ സ്ഥിരം പെണ്‍കുട്ടി മെയ്ഡ് ഇന്‍ ചൈന എന്ന പ്ലകാര്‍ഡുമായി എത്തിയ ഡ്രാഗനെ നേരിടുന്നതായിരുന്നു പരസ്യം. ഇതിനടിയില്‍ അമൂല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പരസ്യ വാചകവുമുണ്ടായിരുന്നു.

Tags: chinaഅമുല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.