Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു’: സത്യദേവിയുടെ മക്കള്‍

'അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.''

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:02 pm IST
in Kerala
സത്യദേവിയുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സത്യദേവിയുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ചാത്തന്നൂര്‍: ”അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.” ഭൂതക്കുളം സര്‍വീസ് സഹകരണബാങ്ക് കെട്ടിടത്തില്‍ ജീവനൊടുക്കിയ കളക്ഷന്‍ ഏജന്റ് സത്യദേവിയുടെ മകള്‍ അശ്വനിയുടെ വാക്കുകളാണിത്.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് അശ്വനി മാധ്യമങ്ങളോട് സംസാരിച്ചത്. നിയമവും കോടതിയും കൈവിടില്ലെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്’. മകന്‍ അനൂപ് പറഞ്ഞു. രാവിലെ രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് കഴിക്കാനായി ഓറഞ്ചും മുന്തിരിയും ഒപ്പം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകളും വാങ്ങി വീട്ടിലെത്തിയതാണ് സത്യദേവി. അപ്പോഴാണ് ബാങ്കില്‍ നിന്നും ജോലി സംബന്ധമായി സത്യദേവിക്ക് ഫോണ്‍കോള്‍ വന്നത്. താന്‍ ചെന്നാല്‍ അത് വേഗം നടത്തി കൊടുക്കാന്‍ സാധിക്കും എന്ന് മകനോട് പറഞ്ഞ സത്യദേവി രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് മരുന്നും ഭക്ഷണവും നല്കിയ ശേഷം ബാങ്കിലേക്ക് മടങ്ങി. എല്ലാദിവസവും ബാങ്കില്‍ പോകുന്നത് പോലെ പോയ സത്യദേവിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും മകന്‍ അനൂപിന് തോന്നിയില്ല.

അല്പസമയം കഴിഞ്ഞപ്പോള്‍ ‘ഭൂതക്കുളം സര്‍വീസ് സഹകരണബാങ്കില്‍ ആരോ തീ കൊളുത്തി, എന്തോ പ്രശ്നമുണ്ട്’ എന്ന് സുഹൃത്ത് അനൂപിനെ വിളിച്ച് അറിയിച്ചു. ബാങ്കിലേക്ക് പോയ അമ്മ സുരക്ഷിതയാണോ എന്നറിയാന്‍ ബാങ്കിലെത്തിയ അനൂപിനെ ആദ്യം കയറ്റിവിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ എത്തിയശേഷമാണ് എതിര്‍പ്പുകള്‍ മറികടന്ന് അനൂപിന് ബാങ്കിനുള്ളിലേക്ക് പ്രവേശിക്കാനായത്.  

അകത്തെത്തിയ അനൂപ് തന്റെ അമ്മ എവിടെ എന്നും അമ്മയെ കണ്ടോ എന്നും ബാങ്ക് ജീവനക്കാരോട് ചോദിച്ചെങ്കിലും ആരും മറുപടി നല്കിയില്ല. അമ്മയെ തിരക്കി ബാങ്കിന്റെ മുകളിലത്തെ നിലയിലേക്ക് പ്രവേശിച്ച അനൂപ് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍ കിടന്നിരുന്ന മൃതശരീരം ആണ്. തലയും ശരീരവും ഒരുപോലെ കത്തിയമര്‍ന്ന ആ മൃതദേഹത്തില്‍ തീ ബാക്കിവച്ച ഭാഗങ്ങള്‍ കണ്ടപ്പോള്‍ അനൂപിന് അത് തന്റെ അമ്മയാണെന്ന് മനസ്സിലായി. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നോട് യാത്ര പറഞ്ഞുപോയ അമ്മയെ ആ നിലയില്‍ കണ്ട അനൂപിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഒരു ശരീരം ഇത്രയും കത്തിയമരുന്നതിനു മുന്നേ തീ അണയ്‌ക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് സത്യദേവിയുടെ കുടുംബം ചോദിക്കുന്നു.  

1992ലാണ് ഭൂതക്കുളം ബാങ്കില്‍ കളക്ഷന്‍ ഏജന്റായത്. ജീവിതത്തിലെ നല്ലൊരു ഭാഗവും ആത്മാര്‍ഥമായി ജോലി ചെയ്ത സ്ഥാപനത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതെ പോയ നിസ്സഹായയായ സ്ത്രീയുടെ വിധിയോടുള്ള അടിയറവായിരുന്നിരിക്കും ഈ ആത്മഹത്യ. വൈകിയെത്തിയ കോടതിവിധി വരെ ഒരു തരം നീതിനിഷേധമാണ്. കോടതിയെയും നിയമ വ്യവസ്ഥിതിയെയും മുന്നില്‍കണ്ട് നീതിക്കുവേണ്ടി പോരാടുന്ന ഒരുപാട് പേരില്‍ ഒരാള്‍ മാത്രമായിരുന്നു സത്യദേവി. സിപിഎം സ്വാധീനം മുന്‍നിര്‍ത്തി അന്വേഷണം വഴിപാടാക്കി മാറ്റുകയാണ് പോലീസ്. സത്യദേവിഅമ്മയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Tags: suicideബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.