Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചാക്കാട് ബിജെപി പ്രവർത്തകന് നേരെ അക്രമം

വീട്ടിൽ നിന്നും ബൈക്കിൽ ഹാജി റോഡിലേക്ക് വരികയായിരുന്ന വിപിനെ നാലുപേർ അടങ്ങുന്ന സംഘം തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 5, 2020, 10:25 pm IST
inKannur

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് ബി ജെ പി പ്രവര്ത്തകന് നേരെ അക്രമം . ഇരു കാലുകൾക്കും കൈക്കും തലക്കും സാരമായി  പരിക്കേറ്റ നെല്ലിക്ക വീട്ടിൽ  വിപിൻ എന്ന കുട്ടനെ (30 ) തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30  തോടെ  ആയിരുന്നു സംഭവം . 

വീട്ടിൽ നിന്നും ബൈക്കിൽ ഹാജി റോഡിലേക്ക് വരികയായിരുന്ന വിപിനെ നാലുപേർ അടങ്ങുന്ന സംഘം തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. നീ പാർട്ടിയിലേക്ക് ആളെക്കൂട്ടുന്നെല്ലേടാ എന്ന് പറഞ്ഞായിരുന്നു അക്രമം എന്നും കണ്ടാൽ അറിയാവുന്നവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും വിപിൻ പറഞ്ഞു. വടിവാളും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ചായിരുന്നു അക്രമം. വടിവാൾ വീശുന്നതിനിടെ കൈകൊണ്ട് തടുത്തതിനാൽ ഇടതുകൈക്ക്‌ പരിക്കേറ്റു. ഇരുമ്പ് ദണ്ഡുകൊണ്ട് ഇരു കാലുകളും അടിച്ച് ഒടിക്കാനുള്ള  ശ്രമവും  നടന്നു. 

മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   സജീവ ബിജെപി പ്രവർത്തകനായ നെല്ലിക്ക വിപിനെ ആക്രമിച്ച് അപായപ്പെടുത്താൻ നടത്തിയ ശ്രമത്തിൽ സമഗ്രാന്വേഷണം വേണമെന്നും അക്രമികളെ ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.  സംഘർഷ മേഖലയില്ലാത്ത പ്രദേശത്ത് കരുതിക്കൂട്ടി പ്രശ്ങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.  സിപിഎമ്മിനും എസ് ഡി പി ഐക്കും സ്വാധീനമുള്ള മേഖലയാണ് ഇവിടം .  

ചാക്കാട് മേഖലയിൽ ലോക്ക് ഡൗണിന്റെ ഭാഗമായി വിപിന്റെ  നേതൃത്വത്തിൽ സേവാഭാരതി യൂണിറ്റ് എല്ലാ വീടുകളിലും ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തിരുന്നു. ഇത്  പ്രദേശത്തെ  സിപിഎമ്മിലും എസ്ഡിപിഐ പ്രവർത്തകരിലും പ്രതിഷേധത്തിനും അമർഷത്തിനും  ഇടയാക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഭാഗമായി നടന്ന അക്രമമാണ് ഇത് എന്നാണ് കരുതുന്നത്. 

പ്രദേശത്തെ ക്രമസമാധാന നില തകർക്കാനുള്ള ഇത്തരം ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും  അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ബി ജെ പി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, പ്രിജേഷ് അളോറ , എൻ. ശകുന്തള, സത്യൻ കൊമ്മേരി, പി.വി. അജി, എൻ.വി. ഗിരീഷ് എന്നിവർ ആക്റവശ്യപ്പെട്ടു. 

Tags: bjpattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.