Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഗസ്ത്യ ബയോ ഫാം കമ്പനിയെ നശിപ്പിക്കാന്‍ അന്താരാഷ്‌ട്ര ഗൂഢാലോചന; എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ചീഫ് പ്രൊമോട്ടര്‍

ഔഷധസസ്യങ്ങളില്‍ നിന്നും അലോപ്പതി മരുന്ന് നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചതായിരുന്നു തുടക്കം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് 27.25 കോടി രൂപ ധനസഹായത്തിനും ശുപാര്‍ശ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 11:03 am IST
in Kerala

കൊല്ലം: അഗസ്ത്യാ ബയോഫാം ഇന്ത്യാ ലിമിറ്റഡ് കമ്പനിയെ നശിപ്പിക്കാന്‍ അന്താരാഷ്‌ട്ര തലത്തില്‍ നടന്ന ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് കമ്പനിയുടെ ചീഫ് പ്രമോട്ടര്‍ പ്രൊഫ. ഡി. അരവിന്ദാക്ഷന്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2005 മെയ് 30ന് രജിസ്റ്റര്‍ ചെയ്ത കമ്പനിയെ തകര്‍ക്കാന്‍ മരുന്ന്, മയക്കുമരുന്ന് മാഫിയകള്‍ ആഗോളതലത്തില്‍ ഗൂഢാലോചന നടത്തി. 2007ല്‍ വാഹനാപകടമുണ്ടാക്കി തന്നെ കൊല്ലാന്‍ ശ്രമിച്ചതിനുപിന്നിലും മയക്കുമരുന്ന് മാഫിയകളാണ്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഭീകരസംഘടനകള്‍ക്കും അതിലെ ചില നേതാക്കള്‍ക്കും ഈ മയക്കുമരുന്നു മാഫിയകളുമായി അടുത്ത ബന്ധമുണ്ട്. അതേക്കുറിച്ചും എന്‍ഐഎ അന്വേഷിക്കണമെന്നും പ്രൊഫ. അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു.

ഔഷധസസ്യങ്ങളില്‍ നിന്നും അലോപ്പതി മരുന്ന് നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചതായിരുന്നു തുടക്കം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് 27.25 കോടി രൂപ ധനസഹായത്തിനും ശുപാര്‍ശ ചെയ്തു. പാലക്കാട് ജില്ലയിലെ എരുത്തേമ്പതി പഞ്ചായത്തില്‍ 36 ഏക്കര്‍ സ്ഥലം ടെണ്ടറിലൂടെ വിലയ്‌ക്കു വാങ്ങി. 2008 ജൂണില്‍ അന്നത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി ബയോപാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തി. ബയോടെക്നോളജി സര്‍വകലാശാലയിലും മരുന്നുനിര്‍മാണ ഫാക്ടറികളിലും വിപണനത്തിനും  മറ്റു അനുബന്ധ മേഖലകളിലും 5000 പേര്‍ക്ക് നേരിട്ടും ഇരുപതിനായിരം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാലിതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. കമ്പനിക്കെതിരെ വ്യാജരേഖകള്‍ ചമച്ച് കള്ളക്കേസുകളുണ്ടാക്കി. പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. കൊറോണയ്‌ക്കെതിരെ ആഗോളവ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറിക്വീന്‍ ഗുളിക അഗസ്ത്യ ബയോഫാമില്‍ മികച്ചഗുണനിലവാരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നു. വര്‍ഷം ആയിരം കോടി രൂപയുടെ ഹൈഡ്രോക്സി ക്ലോറിക്വീന്‍ കയറ്റുമതി ചെയ്യാമായിരുന്നു. അതിനൊക്കെയുള്ള അവസരമാണ് ചിലരുടെ ഗൂഢാലോചന നിമിത്തം നഷ്ടമായതെന്നും ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ഔഷധി പദ്ധതി ഉപദേശകസമിതി അംഗമാണ് കേരള ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മുന്‍ എംഡി കൂടിയായ പ്രൊഫ. അരവിന്ദാക്ഷന്‍.

Tags: indiaഎൻ‌ഐ‌എhealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

പുതിയ വാര്‍ത്തകള്‍

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.