Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യവില്‍പന സംവിധാനത്തിന് സിഫ്റ്റിന് ഭൗതികാവകാശം

കൊല്‍ക്കത്തയിലെ കേന്ദ്ര പേറ്റന്റ് ഓഫീസാണ് സിഫ്റ്റ് രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത മത്സ്യവില്പന സംവിധാനത്തിന് പേറ്റന്റ് നല്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: സഞ്ചരിക്കുന്ന മത്സ്യ വില്‍പന സംവിധാനത്തിന് കൊച്ചി സിഫ്റ്റി (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി)ന് ഭൗതികസ്വത്താവകാശം. കൊല്‍ക്കത്തയിലെ കേന്ദ്ര പേറ്റന്റ് ഓഫീസാണ് സിഫ്റ്റ് രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത മത്സ്യവില്പന സംവിധാനത്തിന് പേറ്റന്റ് നല്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. ഏറെ ശ്രദ്ധ നേടിയ മത്സ്യ വിപണന സംവിധാനമാണിത്. ഊഷ്മാവ് ക്രമീകരിച്ച് ഗുണനിലവാരം നിലനിര്‍ത്തിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  

പൂജ്യം മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിര്‍ത്തി കിയോസ്‌ക്കില്‍ 4-5 ദിവസം വരെ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനാകും. 52,000 രൂപയാണ് വില. പാതയോര മത്സ്യവില്പനയില്‍ പൊടിപടലം, ഈച്ച, പ്രാണികള്‍ തുടങ്ങിയ പ്രശ്‌നങളില്ലാതെ മത്സ്യം പുതുമ നഷ്ടപ്പെടാതെ ലഭിക്കും. ഇതിനകം ഏഴ് കിയോസ്‌ക്കുകള്‍ നിര്‍മിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പിനായി 20 എണ്ണവും നിര്‍മിക്കും. സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവി ശങ്കര്‍, എന്‍ഞ്ചിനീയറിങ്ങ് ഡിവിഷന്‍ ഹെഡ് ഡോ. മനോജ് പി. സാമുവല്‍, ഡോ. മുരളി. എസ്, ജി. ഗോപകുമാര്‍, ബാബു. കെ.എസ്., പി.കെ. ഷൈമ, സിദ്ധീഖ്. വി.കെ, ഡി. അല്‍ഫിയ, ഡോ. അനീസ് റാണി ഡെല്‍ഫിയ, പി.കെ. ഷൈമ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: മത്സ്യത്തൊഴിലാളികള്‍fish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

പുതിയ വാര്‍ത്തകള്‍

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.