Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം വീമ്പു പറയുന്നു; ഇതൊരു മത്സരവും ടിവി സീരിയലുമല്ല; ദേവികയുടെ മരണം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായ വലിയ വീഴ്ച; വിമര്‍ശനവുമായി നടി രഞ്ജിനി

ക്ലാസ്സുകള്‍ മിസ് ചെയ്യുമ്പോള്‍ വലിയ മാനസിക പിരിമുറക്കത്തിലേക്ക് പോകുന്ന ദേവികയെപ്പോലെയുളള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്നു തിരിച്ചറിയാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 03:08 pm IST
in Kerala

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടി രഞ്ജിനി. ഈ മരണം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായ വലിയ വീഴ്ചയാണ്. ക്ലാസ്സുകള്‍ മിസ് ചെയ്യുമ്പോള്‍ വലിയ മാനസിക പിരിമുറക്കത്തിലേക്ക് പോകുന്ന ദേവികയെപ്പോലെയുളള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്നു തിരിച്ചറിയാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനായില്ല. 

ഇതൊരു മത്സരമല്ല, ടിവി സീരിയലുകളുമല്ല. ഇത് വിദ്യാഭ്യാസമാണെന്ന് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. സ്‌കൂള്‍ തുറന്ന് ആദ്യത്തെ ഒരാഴ്‌ച്ച കാര്യമായ ക്ലാസുകള്‍ ഉണ്ടാവാറില്ല. ആ നിലയ്‌ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിച്ചതും വലിയ പോരായ്‌മ തന്നെയാണ്. ഇനി കാലവര്‍ഷമാണ്. വൈദ്യുതി പ്രശ്നങ്ങള്‍ ഇടയ്‌ക്കിടെ വന്നുകൊണ്ടിരിക്കും.

 അതിനിടയില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകുന്നതെങ്ങനെ?  വിദ്യാഭ്യാസമെന്നത് ഒരാളുടെ ജീവിതത്തിനു പുരോഗതി കൈവരിക്കാനാണ്. അല്ലാതെ ഇതൊരു മത്സരമോ നാടകമോ അല്ലന്നും അവര്‍ വ്യക്തമാക്കി.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

രാജ്യത്തു തന്നെ വിജയകരമായി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാന്‍ സാധിച്ചു എന്ന് വീമ്പു പറയുകയാണ് കേരളം. എന്നാല്‍ ടിവിയോ ഇന്റര്‍നെറ്റോ വൈദ്യുതി പോലുമോ ചെന്നെത്താത്ത ഇവിടുത്തെ ഉള്‍ഗ്രാമങ്ങളിലെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചില്ല. അതില്‍ വലിയ വീഴ്‌ച്ച പറ്റി. എന്തിനാണ് സര്‍ക്കാര്‍ വിദ്യാര്‍ഥി ജീവിതങ്ങള്‍ വച്ച് പന്താടുന്നത്?  

ആദ്യമായി, ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ഈ മഹാമാരിക്കെതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തുന്നതിന്റെ ഓട്ടത്തിലാണ്. അതിനിടയില്‍ വെല്ലുവിളിനിറഞ്ഞ സാഹചര്യത്തില്‍ തിരക്കിട്ട് പരീക്ഷ നടത്തി. രണ്ടാമത്, കൃത്യം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബത്തിലെ കുട്ടികള്‍ക്കൊരു പൈലറ്റ് ടെസ്റ്റ് പോലും ചെയ്യാതെ. ക്ലാസുകള്‍ ആവര്‍ത്തിച്ചു കാണിക്കില്ലെന്നും റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

ഇതൊരു മത്സരമല്ല, ടിവി സീരിയലുകളുമല്ല. ഇത് വിദ്യാഭ്യാസമാണ്. ക്ലാസ്സുകള്‍ മിസ് ചെയ്യുമ്പോള്‍ വലിയ മാനസിക പിരിമുറക്കത്തിലേക്ക് പോകുന്ന ദേവികയെപ്പോലെയുളള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്നു തിരിച്ചറിയാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനായില്ല. ലോക്ഡൗണില്‍ നിന്നും ഘട്ടം ഘട്ടമായി പുറത്തു വരാന്‍ ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ 65 ദിവസത്തിനു ശേഷം പഠനത്തില്‍ വ്യാപൃതരാവാന്‍ തയ്യാറെടുത്ത കുട്ടികളുടെ മനോവികാരം തിരിച്ചറിയാന്‍ സര്‍ക്കാരിനു കഴിയാതെ പോകുന്നു.

 മൂന്നാമതായി, സ്‌കൂള്‍ തുറന്ന് ആദ്യത്തെ ഒരാഴ്‌ച്ച കാര്യമായ ക്ലാസുകള്‍ ഉണ്ടാവാറില്ല. ആ നിലയ്‌ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിച്ചതും വലിയ പോരായ്‌മ തന്നെയാണ്. ഇനി കാലവര്‍ഷമാണ്. വൈദ്യുതി പ്രശ്നങ്ങള്‍ ഇടയ്‌ക്കിടെ വന്നുകൊണ്ടിരിക്കും. അതിനിടയില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകുന്നതെങ്ങനെ?  വിദ്യാഭ്യാസമെന്നത് ഒരാളുടെ ജീവിതത്തിനു പുരോഗതി കൈവരിക്കാനാണ്. അല്ലാതെ ഇതൊരു മത്സരമോ നാടകമോ അല്ല.

Tags: malappuramദേവികയുടെ മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Kerala

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

Kerala

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
Kerala

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.