Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

സര്‍വ്വത്ര ആശയക്കുഴപ്പം: കുറ്റ്യാടി ടൗണ്‍ നിയന്ത്രിത മേഖലയായി; കടകള്‍ അടപ്പിച്ചു,​ വാഹന ഗതാഗതം തടഞ്ഞു

കുറ്റ്യാടിയിലെ വിവിധ ഭാഗങ്ങളില്‍ കോവിഡുമായി ബന്ധപ്പെട് നടക്കുന്ന പ്രചരണങ്ങള്‍ ജനങ്ങളെ ഭയാശങ്കയിലാഴ്‌ത്തിയിരിക്കുകയാണെന്നും ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും കൂടുതല്‍ ജാഗ്രത പുലര്‍ത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ബിജെപി കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:07 am IST
inKozhikode

കുറ്റ്യാടി:  കോവിഡ് സ്ഥിരീകരിച്ച തൂണേരിയിലെ മത്സ്യകച്ചവടക്കാരന്‍ കുറ്റ്യാടി മാര്‍ക്കറ്റിലും എത്തിയെന്ന് വ്യക്തമാക്കിയതോടെ കുറ്റ്യാടി ടൗണ്‍ നിയന്ത്രിത മേഖലയായി. ഇന്നലെ രാവിലെ ടൗണിലെ കടകള്‍ അടപ്പിക്കുകയും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തലാക്കുകയും റോഡുകള്‍ അടച്ചിടുകയും ചെയ്തതോടെ ജനങ്ങള്‍ പെരുവഴിയിലായി. തൂണേരിയിലെ മീന്‍ കച്ചവടക്കാരന്‍ കുറ്റ്യാടിയില്‍ എത്തിയിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പോലീസും പറയുന്നതെന്നാണ് ഇന്നലെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍ വിശദീകരിച്ചത്.  

എന്നാല്‍ ഇയാള്‍ കുറ്റ്യാടിയില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും റൂട്ട് മാപ്പ് തയ്യാറാക്കിയപ്പോള്‍ കുറ്റ്യാടി പഞ്ചായത്ത് ഒഴിവായിപ്പോയത് പിശക് മൂലമാണെന്നും ഒന്നാം തീയതി വീഡിയോ കോണ്‍ഫറന്‍സില്‍ കലക്ടര്‍ വ്യക്തമാക്കിയതായി അദ്ദേഹം പത്രകുറിപ്പില്‍ വിശദീകരിച്ചു.  

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നുമാണ് പത്രകുറിപ്പില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതറിയാതെ പല ആവശ്യങ്ങള്‍ക്കായി കുറ്റ്യാടിയില്‍ എത്തിയവരും കുറ്റ്യാടിയില്‍ നിന്ന് പുറത്തു പോയവരുമാണ് ബുദ്ധിമുട്ടിയത്. സര്‍വ്വകലാശാല പരീക്ഷകള്‍ക്കടക്കം പോകേണ്ടവര്‍ റോഡുകള്‍ അടച്ചതുമൂലം ഏറെ  ബുദ്ധിമുട്ടി. 

കുറ്റ്യാടി പാലം, അടുക്കത്ത്, കുളങ്ങരതാഴ എന്നിവിടങ്ങളിലെല്ലാം റോഡ് അടച്ചിരുന്നു. കുറ്റ്യാടി പാലം വഴി പേരാമ്പ്രയിലേക്ക് പോവാന്‍ അനുവാദമുണ്ടെങ്കിലും പേരാമ്പ്രയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് തിരിച്ചുവരുന്നത് പോലീസ് തടയുന്നത് ആശയകുഴപ്പത്തിലാക്കി. ആരോഗ്യവകുപ്പ്, പോലീസ്, ജില്ലാഭരണകൂടം, എന്നിവര്‍ തമ്മില്‍ വ്യക്തമായ ഏകോപനമില്ലാത്തതും വിവരങ്ങള്‍ നേരത്തെ ജനങ്ങളെ അറിയിക്കാത്തതും കാരണം സര്‍വ്വത്ര ആശയകുഴപ്പമായിരുന്നു.  

നിയന്ത്രിത മേഖലയില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും ഇളവുകള്‍ അനുവദിച്ചതോടെ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ യാത്രചെയ്യുകയാണെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.  കുറ്റ്യാടിയിലെ വിവിധ ഭാഗങ്ങളില്‍ കോവിഡുമായി ബന്ധപ്പെട് നടക്കുന്ന പ്രചരണങ്ങള്‍ ജനങ്ങളെ ഭയാശങ്കയിലാഴ്‌ത്തിയിരിക്കുകയാണെന്നും ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും കൂടുതല്‍ ജാഗ്രത പുലര്‍ത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ബിജെപി കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Tags: kozhikodecovidCoronaഹോട്ട്സ്പോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.