Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാല്‍ക്കുളത്തില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തം

പാല്‍ക്കുളത്തില്‍ നിന്നുള്ള ചാല്‍വഴി മാലിന്യം ഒഴുകിയതോടെ കൊട്ടാരക്കര നഗരസഭയിലെ രണ്ട് ഡിവിഷനുകളിലെ പ്രദേശവാസികള്‍ക്ക് ജനജീവിതം ദുസ്സഹമായി. ഇതേത്തുടര്‍ന്ന് പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും കളക്ടര്‍, നഗരസഭാ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:56 pm IST
in Kollam
ബിജെപി നേതൃത്വത്തില്‍ കൊട്ടാരക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ നടന്ന കുത്തിയിരിപ്പ് സമരം

ബിജെപി നേതൃത്വത്തില്‍ കൊട്ടാരക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ നടന്ന കുത്തിയിരിപ്പ് സമരം

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിനു സമീപം പാല്‍ക്കുളത്തില്‍ മാലിന്യം തള്ളിയത് തണ്ണീര്‍ക്കുളം മണ്ണിട്ട് മൂടാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നു ആരോപിച്ച് ബിജെപി നഗരസഭാസമിതിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.  

പാല്‍ക്കുളത്തില്‍ നിന്നുള്ള ചാല്‍വഴി മാലിന്യം ഒഴുകിയതോടെ കൊട്ടാരക്കര നഗരസഭയിലെ രണ്ട് ഡിവിഷനുകളിലെ പ്രദേശവാസികള്‍ക്ക് ജനജീവിതം ദുസ്സഹമായി. ഇതേത്തുടര്‍ന്ന് പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും കളക്ടര്‍, നഗരസഭാ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒരാഴ്ചയായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാകേന്ദ്രത്തിനു മുന്നില്‍ സമരം നടത്തിയത്.  

സമരം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ. ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുളവും  കൃഷിസ്ഥലവുമായിരുന്ന  പാല്‍ക്കുളം മണ്ണിട്ട് മൂടി വന്‍ വിലയ്‌ക്ക് വില്‍ക്കുവാനും ലക്ഷങ്ങള്‍ കമ്മീഷന് ക്വട്ടേഷന്‍ എടുത്തിരിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ ചില  ജനപ്രതിനിധികളുടെ ഒത്താശയോടെ മാലിന്യം നിറച്ചതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തില്‍ ബിജെപി നഗരസഭാ സമിതി പ്രസിഡന്റ് അനീഷ് കിഴക്കേക്കര, മണ്ഡലം സെക്രട്ടറി  അരുണ്‍ കാടാംകുളം, രാജീവ് കേളമത്ത്, വിഷ്ണു വല്ലം, രാഹുല്‍ മണികണേ്ഠശ്വരം, രാഹുല്‍ പടിഞ്ഞാറ്റിങ്കര, അഭീഷ് വിനായക, രാജന്‍പുലരി, ദീപു എന്നിവര്‍ പങ്കെടുത്തു.

Tags: protestWaste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.