Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ബാറില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

ബോട്ടിലിന്റെ അടിഭാഗത് വേറെ തുളയുണ്ടാക്കി ഒര്‍ജിനല്‍ മദ്യം മാറ്റി ഡ്യൂപ്ലിക്കേറ്റ് മദ്യം നിറച്ചാണ് ബാറില്‍ നിന്നും നല്‍കിയതെന്നും അത് കഴിച്ചിട്ടാണ് തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായെതെന്നും ഇവര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:20 pm IST
inKozhikode

മുക്കം: സ്വകാര്യ ബാര്‍ ഹോട്ടലില്‍ നിന്നും മദ്യം വാങ്ങി കഴിച്ച നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതി. ഓണ്‍ലൈന്‍ ബുക്കിങ് പ്രകാരം മുക്കത്തെ സ്വകാര്യ ബാര്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ മദ്യം കുടിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. മദ്യക്കുപ്പിയുടെ പിന്‍ഭാഗം തുളച്ച് വേറെ മദ്യം നിറച്ച് വിറ്റതാണെന്ന് ഉപഭോക്താക്കള്‍ ആരോപിച്ചു.  

തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമല്‍ ജെഫിന്‍ സെബാസ്റ്റ്യന്‍ വെള്ളിയാഴ്ചയാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത് മദ്യം വാങ്ങിയത്. ബുക്കിങ് പ്രകാരം മുക്കത്തെ  ബാറില്‍ നിന്നാണ് മദ്യം ലഭിച്ചത്. ഇത് സുഹൃത്തുക്കളോടൊപ്പം പങ്കിട്ടുകഴിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ഇവര്‍ക്ക് വയറിളക്കം, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്നാണ് പരാതി. എല്ലാവര്‍ക്കും ഒരേപോലെ ലക്ഷണങ്ങള്‍ വന്നപ്പോഴാണ് ബോട്ടില്‍ പരിശോധിച്ചത്. ബോട്ടിലിന്റെ അടിഭാഗത് വേറെ തുളയുണ്ടാക്കി ഒര്‍ജിനല്‍ മദ്യം മാറ്റി ഡ്യൂപ്ലിക്കേറ്റ് മദ്യം നിറച്ചാണ് ബാറില്‍ നിന്നും നല്‍കിയതെന്നും അത് കഴിച്ചിട്ടാണ് തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായെതെന്നും ഇവര്‍ പറയുന്നു. ജെഫിന് പുറമെ തൊണ്ടിമ്മല്‍ സ്വദേശികളായ പ്രബീഷ്, അജിത് എന്നിവര്‍ക്കും ഇത്തരത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ എക്‌സൈസ് വകുപ്പിന് പരാതി നല്‍കിയതായി ഇവര്‍ പറഞ്ഞു.  

അതേസമയം ബോട്ടിലിലെ മദ്യം മാറ്റിയെന്ന ആരോപണം ഹോട്ടല്‍ മാനേജ്‌മെന്റ് തള്ളി. വെയര്‍ ഹൗസില്‍ നിന്നും വാങ്ങിയ മദ്യമാണ് വില്‍പ്പന നടത്തിയതെന്നും രണ്ട് ദിവസം മുമ്പ് മാത്രമാണ് ബാര്‍ എക്‌സൈസ് അധികൃതര്‍ തുറന്ന് തന്നതെന്നും  മാനേജ്‌മെന്റ് വ്യക്തമാക്കി.

Tags: baralchol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

Kerala

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.