Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അധിനിവേശ കശ്മീരില്‍ നിന്നും ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞു കയറാന്‍ സാധ്യത; പിന്നില്‍ പാക് പട്ടാളം; കച്ചമുറുക്കി ഇന്ത്യന്‍ സൈന്യം

30 വര്‍ഷമായി ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാക്സൈന്യത്തിന്റെ സഹായമുണ്ടായിരുന്നു. ഭീകരരെ സഹായിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പോലും ലംഘിച്ച് പലപ്പോഴും അവര്‍ നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 04:23 pm IST
inIndia

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ ഭീകരരെക്കൊണ്ട് നിറഞ്ഞെന്നും മിസൈല്‍ വിക്ഷേപണത്തിന് പതിനഞ്ചോളം ലോഞ്ച്പാഡുകള്‍ തയാറാക്കിയിട്ടുണ്ടെന്നും സൈന്യം.  

ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത് വര്‍ധിക്കുമെന്നും വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ലെഫ്. ജനറല്‍ ബി.എസ്. രാജു മുന്നറിയിപ്പ് നല്‍കി.  

ഭീകരരെ ഒന്നടങ്കം തുടച്ചു നീക്കിയതോടെ കശ്മീര്‍ താഴ്‌വരയില്‍ ഭീകരതയുടെ നടുവൊടിഞ്ഞു.  കൊല്ലപ്പെട്ട ഭീകരരുടെ നഷ്ടം നികത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ കൂടുതല്‍ പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയേക്കും. കശ്മീര്‍ ജനത ഇപ്പോഴനുഭവിക്കുന്ന സമാധാനം പാക്കിസ്ഥാന് തീരെ  ദഹിക്കുന്നില്ല.

30 വര്‍ഷമായി ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാക്സൈന്യത്തിന്റെ സഹായമുണ്ടായിരുന്നു. ഭീകരരെ സഹായിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പോലും ലംഘിച്ച് പലപ്പോഴും അവര്‍ നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അത്തരം വെടിവയ്‌പ്പുകള്‍ക്ക് നമ്മുടെ മറുപടി ദ്രുതവും ശക്തവുമായപ്പോള്‍ പാക് പദ്ധതികള്‍  പാളിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.  

അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന ലഫ്. ജനറല്‍ രാജു, ദക്ഷിണ കശ്മീര്‍ മേഖലയിലെ സൈന്യത്തിന്റെ ഭീകരവിരുദ്ധ സംഘമായ വിക്ടര്‍ ഫോഴ്‌സ് തലവനുമായിരുന്നു.

Tags: indian armyകശമീര്‍പിഒകെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.