Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതായി പരാതി

സിപിഎം ഭരിക്കുന്ന കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് അസിസ്റ്റന്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 01:29 pm IST
in Thiruvananthapuram

കുന്നത്തുകാല്‍: സിപിഎം ഭരിക്കുന്ന കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് അസിസ്റ്റന്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തതായി പരാതി.  മൂന്നുവര്‍ഷമായി വീടിനു നമ്പര്‍ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടമ്മ കുഞ്ഞുങ്ങളുമായി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ കഴിഞ്ഞ ദിവസം കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. 

വെള്ളറട പാലിയോട് കുറുവാട് എം.എം. ഹൗസില്‍ സതീഷ്‌കുമാറിന്റെ ഭാര്യ സിനിയാണ് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. ആവശ്യപ്പെട്ട രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ മൂന്നുവര്‍ഷമായി കയറിയിറങ്ങിയിട്ടും വീടിനു നമ്പര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം നടത്തിയത്.   സിപിഎമ്മിന്റെ ഒരു പ്രമുഖ നേതാവ് ഈ വസ്തു വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇതുകാരണമാണ് സിപിഎം ഭരിക്കുന്ന കുന്നത്തുകാല്‍ പഞ്ചായത്തിലെ അധികാരികളും നേതാക്കളും ചേര്‍ന്ന് ഈ ഒത്തുകളി നടത്തുന്നതെന്ന് കുടുംബം പറഞ്ഞിരുന്നു.

ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും ജീവനക്കാരും ചേര്‍ന്ന് അപമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി ഓഫീസിലില്ലാതിരുന്നതിനാല്‍ വാര്‍ഡ് മെമ്പറിനോട് സത്യാവസ്ഥ മനസ്സിലാക്കുന്നതിനിടയിലായിരുന്നു അസിസ്റ്റന്റ് സെക്രട്ടറിയുടെ കടന്നാക്രമണം. 

മെമ്പറോടും മറ്റ് ജീവനക്കാരോടും വീട്ടുനമ്പര്‍ നല്‍കാത്തതിനെ പറ്റി സംസാരിച്ചുകൊണ്ടിരുന്നത് നിരീക്ഷിക്കുകയായിരുന്നു അസിസ്റ്റന്റ് സെക്രട്ടറി. തുടര്‍ന്ന് പ്രശ്‌നം മനസ്സിലാക്കിയ ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകരെ പഞ്ചായത്തില്‍ നിന്നും ഇറക്കിവിട്ടതും ശേഷം കതകടച്ചതും. ഇതിനെപ്പറ്റി പഞ്ചായത്ത്സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണം ഉള്ളതുകൊണ്ടാണ് ഇറക്കിവിട്ടതെന്നായിരുന്നു അസിസ്റ്റന്റ് സെക്രട്ടറിയുടെ വാദം. 

എന്നാല്‍ അതിനു മുമ്പും ശേഷവും ഓഫീസിനുള്ളില്‍ നിരവധിപേരാണ് കയറിയിറങ്ങിയത്.  മുമ്പ് ബജറ്റ് സമിതി കൂടിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇറക്കിവിട്ടതായും പരാതിയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന അവഹേളനങ്ങള്‍ അവസാനി പ്പിക്കണമെന്ന് പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Tags: attackമാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

Kerala

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

Kerala

ഇറാന്‍ ആക്രമണം: കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.