Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കന്യാസ്ത്രീ മഠത്തിലെ ദുരൂഹ മരണം: ദിവ്യയുടെ വീട്ടുകാരുടെ മൊഴിമാറ്റാന്‍ ഇടനിലക്കാരിയായി അടുത്ത ബന്ധുവായ കന്യാസ്ത്രിയും

സംഭവത്തില്‍ റിട്ടേഡ് ഡിജിപിയും,പ്രമുഖ ബിഷപ്പും,പോലീസും തയ്യാറാക്കുന്ന തിരക്കഥയില്‍ പ്രധാനകണ്ണിയാണ് ഇവര്‍. ദിവ്യയുടെ അമ്മയുടെ അടുത്ത ബന്ധുവാണ് കന്യാസ്ത്രി. മുമ്പ് ഇവരുടെ മറ്റൊരു ബന്ധുവിന്റെ പങ്കിനെക്കുറിച്ചും ജന്മഭൂമി വാര്‍ത്ത പുറത്തുവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 10:55 am IST
inKerala

തിരുവല്ല: പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ സന്ന്യാസിനി വിദ്യാര്‍ത്ഥിനി ദിവ്യയുടെ ദുരൂഹമരണം സംബന്ധിച്ച അട്ടിമറി നീക്കങ്ങള്‍ക്ക് ഇടനിലക്കാരിയായി കന്യാസ്ത്രീയും. ഇവര്‍ ദിവ്യയുടെ വളരെ അടുത്ത ബന്ധുവാണ്. 

സംഭവത്തില്‍ റിട്ടേഡ് ഡിജിപിയും,പ്രമുഖ ബിഷപ്പും,പോലീസും തയ്യാറാക്കുന്ന തിരക്കഥയില്‍ പ്രധാനകണ്ണിയാണ് ഇവര്‍. ദിവ്യയുടെ അമ്മയുടെ അടുത്ത ബന്ധുവാണ് കന്യാസ്ത്രി. മുമ്പ് ഇവരുടെ മറ്റൊരു ബന്ധുവിന്റെ പങ്കിനെക്കുറിച്ചും ജന്മഭൂമി വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആദ്യഘട്ടം പ്രതിഷേധമുണ്ടായിരുന്ന ദിവ്യയുടെ കുടുംബത്തെ സ്വാധീനിച്ചതില്‍ ഇവര്‍ക്കും നിര്‍ണ്ണായകമായ പങ്കാണു ഉള്ളത്. സഭയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിന്റെ ചുമതലക്കാരികൂടിയാണ് ഇവര്‍. 

അടുത്ത് രക്തബന്ധമുള്ള ഇവര്‍ ഉണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാനൊ, മരണത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരാനൊ യാതൊരും ശ്രമവും നടത്തിയില്ല. ദിവ്യയുടെ മരണം വീട്ടില്‍ വിളിച്ച് അറിയിക്കുന്നത് ഇവര്‍ വഴിയാണ്. എന്നാല്‍ കേസിലെ ഒരു ഘട്ടത്തിലും ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മെയ് ഏഴിന് ഉച്ചയോടെയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണ്‍ തിരുവല്ലയില്‍ മഠത്തിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

പീഡനം: അന്വേഷണ വിധേയം
ദുരൂഹത അന്വേഷിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും വിധത്തിലുള്ള പീഡനം നടന്നിട്ടുണ്ടൊയെന്ന ആക്ഷേപം ഗൗരവമായാണ് ക്രൈബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിന്റെ പരാതിയിലും ഈ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മദര്‍ സുപ്പീരിയര്‍ അടക്കമുള്ള വരുടെ മൊഴിയെടുത്തിരുന്നത്. 
 

Tags: deathദിവ്യ പി. ജോൺ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.