Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Special Article

ഭാരത സ്വാതന്ത്ര്യത്തിന് 75 തികയുമ്പോള്‍ എല്ലാവര്‍ക്കും വീട്: ലോകത്തിലെ ഏറ്റവും വലിയ ഭവന പദ്ധതി

ഈ പദ്ധതി പ്രകാരം ഇതുവരെ 63,676.50 കോടി രൂപയാണ് സഹായം നല്‍കിയിട്ടുള്ളതെന്ന് മന്ത്രാലയത്തിന്റെ ചുമതലയുള്ള ഹര്‍ദീപ് സിംഗ് പുരിപറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 08:09 am IST
inSpecial Article

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്ന 2022 ആകുമ്പോഴേക്കും  എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. ഈ ദര്‍ശനം പൂര്‍ത്തീകരിക്കുന്നതിലേക്കായി പിഎംഎവൈ അര്‍ബനെന്നും, റൂറലെന്നും  രണ്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

 സമ്പൂര്‍ണ്ണ നഗര ഇന്ത്യയെ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ഭവന പദ്ധതികളിലൊന്നാണ് 2015 ജൂണ്‍ 25 ന് പ്രവര്‍ത്തനമാരംഭിച്ച  പ്രധാന്‍ മന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) മിഷന്‍. അനുവദിച്ച 1.03 കോടി വീടുകളില്‍ പിഎംഎവൈ-യു പ്രകാരം ഇതുവരെ 32.07 ലക്ഷം വീടുകള്‍ നിര്‍മിച്ച് വിതരണം ചെയ്തതായി ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. 60.50 ലക്ഷം യൂണിറ്റുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2019 ഡിസംബറില്‍ 6,70,239 വീടുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി

, കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഈ പദ്ധതി പ്രകാരം ഇതുവരെ 63,676.50 കോടി രൂപയാണ് സഹായം നല്‍കിയിട്ടുള്ളതെന്ന് മന്ത്രാലയത്തിന്റെ ചുമതലയുള്ള ഹര്‍ദീപ് സിംഗ് പുരിപറഞ്ഞു.  

പിഎംഐവൈ-ഗ്രാമീണ്‍ പദ്ധതി പ്രകാരം ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണത്തില്‍ നാലിരട്ടിയിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ട്, 2014 ലെ  11.95 ലക്ഷത്തില്‍ നിന്ന് 2018-19ല്‍ 47.33 ലക്ഷമായി ഉയര്‍ന്നു, എല്ലാവര്‍ക്കുമുള്ള ഭവന നിര്‍മ്മാണത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെയാണിത് സൂചിപ്പിക്കുന്നത്. 2014-15 മുതല്‍  2017-18 വരെ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍  മൊത്തം 1.07 കോടി ഗ്രാമീണ വീടുകള്‍ പൂര്‍ത്തിയായി. ഇതില്‍ 38.20 ലക്ഷം പ്രധാന്‍ മന്ത്രി ആവാസ് യോജന – ഗ്രാമിന്‍ (പിഎംഎവൈ-ജി) വീടുകളും 68.64 ലക്ഷം ഐഎവൈ വീടുകളും അനുവദിച്ചു. 2016-17 മുതല്‍ 2018- 19 വരെയുള്ള രണ്ടാം ഘട്ട പ്രകാരം ഒരു കോടി എന്ന ലക്ഷ്യത്തില്‍ 86.59 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. 2019-20 മുതല്‍ 2021-22 വരെയുള്ള മൂന്നാം ഘട്ട പ്രകാരം, രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.95 കോടി വീടുകളില്‍, 5,27,878 വീടുകള്‍ PMAY-G പ്രകാരം വിതരണം ചെയ്തു. മിഡില്‍ ഇന്‍കം ഗ്രൂപ്പിനായുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം (സിഎല്‍എസ്എസ് ഫോര്‍ എംഐജി) പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ഡിസംബര്‍ 31 ന് പ്രഖ്യാപിക്കുകയും നേരത്തെ 2019 മാര്‍ച്ച് വരെ രണ്ടുതവണ നീട്ടുകയും ചെയ്തിരുന്നു.  

ഏകദേശം 5.8 ലക്ഷം മുതിര്‍ന്നപൗരന്മാര്‍, 2 ലക്ഷം നിര്‍മ്മാണ തൊഴിലാളികള്‍, 1.5 ലക്ഷം ഗാര്‍ഹികതൊഴിലാളികള്‍, 1.5 ലക്ഷം കരകൗശലത്തൊഴിലാളികള്‍, 0.63 ലക്ഷം ഭിന്നശേഷിക്കാര്‍, 770 ഭിന്നലിംഗക്കാര്‍, 500 രോഗികള്‍ എന്നിവരുള്‍പ്പെടുന്ന വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് ആവാസ് യോജനയില്‍ പ്രാധിനിത്യം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഭവന, നഗരകാര്യസെക്രട്ടറി ശ്രീദുര്‍ഗാ ശങ്കര്‍ മിശ്ര അറിയിച്ചു. സ്ത്രീശാക്തീകരണം ഈ പദ്ധതിയില്‍ അന്തര്‍ലീനമായിട്ടുള്ളതാണ്, അതുകൊണ്ടുതന്നെ വീടുകളുടെ ഉടമസ്ഥാവകാശം കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെയോ അല്ലെങ്കില്‍ സംയുക്ത പേരിലോ ആണ് നല്‍കുന്നത്.കൂടാതെ പി.എം.എ.വൈക്ക്(നഗരം) കീഴില്‍ 1.20 കോടി തൊഴിലുകള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

Tags: narendramodihousemodi governmentരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.