Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം നേതാവ് കണ്ണുവച്ച വസ്തുവില്‍ വീടുവച്ചു; വീട്ടുനമ്പര്‍ നിഷേധിച്ചു

കുടുംബം വസ്തു വാങ്ങുന്നതിന് മുന്നേ തന്നെ സിപിഎമ്മിന്റ ഒരു പ്രമുഖ നേതാവ് ഈ വസ്തു വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇത് മറികടന്ന് തങ്ങള്‍ വസ്തു സ്വന്തമാക്കിയതു കാരണമാണ് സിപിഎം ഭരിക്കുന്ന കുന്നത്തുകാല്‍ പഞ്ചായത്തിലെ അധികാരികളും നേതാക്കളും ചേര്‍ന്ന് ഈ ഒത്തുകളി നടത്തുന്നതെന്ന് കുടുംബം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 04:56 pm IST
in Thiruvananthapuram
വീട്ടുനമ്പര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിനി അലക്‌സും ഭര്‍തൃപിതാവും തന്റെ കുഞ്ഞുങ്ങളുമായി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം ചെയ്യുന്നു

വീട്ടുനമ്പര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിനി അലക്‌സും ഭര്‍തൃപിതാവും തന്റെ കുഞ്ഞുങ്ങളുമായി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം ചെയ്യുന്നു

വെള്ളറട: സിപിഎം പ്രമുഖ നേതാവ് കണ്ണുവച്ച വസ്തുവില്‍ വീടുവച്ച കുടുംബത്തിന് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വീട്ടുനമ്പര്‍ നിഷേധിച്ചതായി പരാതി. പഞ്ചായത്ത് അനുമതിയോടെ നിര്‍മിച്ച വീടാണിത്. കുന്നത്തുകാല്‍ കുറുവാട് എം.എം. ഹൗസില്‍ സതീഷ്‌കുമാര്‍-സിനി അലക്‌സ് ദമ്പതികളാണ് കുന്നത്തുകാല്‍ പഞ്ചായത്തില്‍ നിന്നും വീട്ടുനമ്പര്‍ നല്‍കാതെ കബളിപ്പിക്കുന്നു എന്ന പരാതിയുമായി എത്തിയത്. വീട്ടുനമ്പര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിനി അലക്‌സും ഭര്‍തൃപിതാവും തന്റെ കുഞ്ഞുങ്ങളുമായി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം ചെയ്തു.  

2016 ഒക്ടോബര്‍ മാസം 4ന് വീടുപണിക്കുള്ള അനുമതി കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് വീടുപണി പൂര്‍ത്തിയായ ശേഷം വീട്ടുനമ്പറിന് വേണ്ടി പഞ്ചായത്തില്‍ പോയെങ്കിലും റോഡിനോട് ചേര്‍ന്നാണ് വീട് പണിതതെന്നും അതിനാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പരിശോധിച്ചശേഷം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചേ വീടിന് നമ്പര്‍ നല്‍കാന്‍ സാധിക്കൂവെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

അതനുസരിച്ച് പൊതുമരാമത്ത് അധികൃതര്‍ പരിശോധിച്ച റിപ്പോര്‍ട്ട് പഞ്ചായത്തില്‍ നല്‍കി എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്നാരോപിച്ച് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.  

2019 മാര്‍ച്ച് മാസം 9 ന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം റോഡ് കയ്യേറി വീടിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയിട്ടില്ലെന്നും കെട്ടിട നമ്പര്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പിന് തടസ്സമില്ലെന്നും വ്യക്തമായി റിപ്പോര്‍ട്ട് നല്‍കി.  

തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ നിന്നും റോഡ് കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ട് വേണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.  

ഇതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കുകയും ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അളന്നു തിട്ടപ്പെടുത്തി നിര്‍മാണത്തില്‍ യാതൊരു പിഴവും ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നല്‍കി. ഇതുമായി പഞ്ചായത്തില്‍ എത്തിയപ്പോള്‍ ഇപ്പോള്‍ സമയമില്ലെന്നും പിന്നീട് വരാനുമാണ് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടത്.  

തുടര്‍ന്ന് ഈ കുടുംബം പല തവണ പഞ്ചായത്തില്‍ കയറിയിറങ്ങിയെങ്കിലും വീട്ടുനമ്പര്‍ നല്‍കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം ജില്ലാ കളക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കി.  

കുടുംബം വസ്തു വാങ്ങുന്നതിന് മുന്നേ തന്നെ സിപിഎമ്മിന്റ ഒരു പ്രമുഖ നേതാവ് ഈ വസ്തു വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇത് മറികടന്ന് തങ്ങള്‍ വസ്തു സ്വന്തമാക്കിയതു കാരണമാണ് സിപിഎം ഭരിക്കുന്ന കുന്നത്തുകാല്‍ പഞ്ചായത്തിലെ അധികാരികളും നേതാക്കളും ചേര്‍ന്ന് ഈ ഒത്തുകളി നടത്തുന്നതെന്ന് കുടുംബം പറയുന്നു.

Tags: cpmland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.