Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഗുജറാത്തില്‍ നിന്ന് 1600 പേര്‍ കേരളത്തിലെത്തി

സൗകര്യങ്ങളില്ലെന്ന പ്രചാരണം വ്യാജമെന്ന് യാത്രക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 10:15 am IST
inKozhikode

കോഴിക്കോട്: ഗുജറാത്ത് രാജ്‌കോട്ടില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനില്‍ സൗകര്യങ്ങളില്ലെന്നത് വ്യാജ പ്രചാരണമെന്ന് യാത്രക്കാര്‍. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍  വ്യാജ പ്രചാരണം നടത്തിയത്.  

എന്നാല്‍  ഈ ട്രെയിനിലെ യാത്രക്കാര്‍ തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ ഇവര്‍ക്ക് മാറ്റി പറയേണ്ടി വരികയായിരുന്നു. ഗുജറാത്തിലെ അവസാന ബോര്‍ഡിംഗ് സ്റ്റേഷന്‍ ആയ സൂറത്തില്‍ നിന്നും യാത്രക്കാരെ മുഴുവന്‍ കയറ്റി കഴിഞ്ഞു യാത്ര തുടങ്ങിയപ്പോള്‍ മൂന്ന് കോച്ചുകള്‍ മുഴുവനായും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ട്രെയിനിലെ യാത്ര ദുരിതം നിറഞ്ഞതാണെന്നും യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ട് പോകുന്നെതെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.  

ഏതെങ്കിലും കമ്പാര്‍ട്ട്‌മെന്റില്‍  ബുദ്ധിമുട്ട് തോന്നുന്നവര്‍ക്ക്  ഒഴിഞ്ഞ് കിടക്കുന്ന കോച്ച് ഉപയോഗിക്കാമെന്ന് എല്ലാ കോച്ചുകളിലും അറിയിച്ചതിനെ തുടര്‍ന്ന് പന്‍വേല്‍ എത്തിയപ്പോഴേക്കും കുറച്ച് പേര്‍ അങ്ങോട്ട് മാറി.  പന്‍വേല്‍ കഴിഞ്ഞ ശേഷവും ഒരു കോച്ച്  പൂര്‍ണ്ണമായും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. വിവിധ മലയാളി സമാജങ്ങളുടെയും ഫെഗ്മയുടെയും പരിശ്രമമാണ് മലയാളികള്‍ക്ക് തുണയായത്. ഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും ഇവര്‍ ഒരുക്കിയിരുന്നുവെന്ന് കൊല്ലം സ്വദേശി കണ്ണന്‍ പറഞ്ഞു.  

രാജ്‌കോട്ടില്‍ നിന്ന് പുറപ്പെട്ട  09378 നമ്പര്‍ രാജ്‌കോട്ട് തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനിലെ സംസ്ഥാനത്തെ ആദ്യ സ്‌റ്റോപ്പായിരുന്നു കോഴിക്കോട്. 458 മലയാളികള്‍ ഇവിടെയിറങ്ങി. കോഴിക്കോട് 121, കണ്ണൂര്‍ 114, കാസര്‍കോഡ് 18, മലപ്പുറം 69, പാലക്കാട് 109, തൃശ്ശൂര്‍ 18, വയനാട് 9 എന്നിങ്ങനെയാണ് കോഴിക്കോട് ഇറങ്ങിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം പാലക്കാട്, കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരെ അതത് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. അഞ്ച് പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി. മറ്റുള്ളവരെ കര്‍ശന നിരീക്ഷണത്തിനായി അവരുടെ വീടുകളിലേക്കയച്ചു. ട്രെയിനിന് കൊച്ചിയിലും തിരുവനന്തപുരത്തും സ്റ്റോപ്പുകളുണ്ട്.

Tags: ഗുജറാത്ത്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.