Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ടെന്‍ഡറിന് മുന്‍പ് പൊളിച്ചതില്‍ അഴിമതിയാരോപണം; സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം പൊളിച്ചത് വിവാദമാകുന്നു

സ്‌കൂള്‍ കെട്ടിടം പൊളിച്ച് വിറ്റത് നഗരസഭാ കൗണ്‍സിലറിന്റെ അറിവോടെയാണെന്നാണ് വിവരം. സ്‌കൂള്‍ മാനേജ് കമ്മിറ്റിക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:33 am IST
inAlappuzha
തിരുവമ്പാടി ഗവ. യുപി സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയപ്പോള്‍

തിരുവമ്പാടി ഗവ. യുപി സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയപ്പോള്‍

ആലപ്പുഴ: അനുമതിയില്ലാതൈ തിരുവമ്പാടി ഗവ. യുപി സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയത് വിവാദമാകുന്നു. കെട്ടിടം പൊളിച്ചതിനെതിരെ ആലപ്പുഴ നഗരസഭ പോലീസില്‍ പരാതി നല്‍കി. അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭ ടെന്‍ഡര്‍ വിളിച്ചിരുന്നു.  എന്നാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടം പൊളിക്കുകയായിരുന്നു. ടെന്‍ഡര്‍ നല്‍കുന്നതിന് കരാറുകാരന്‍ സ്ഥലം കാണാനെത്തിയപ്പോഴാണ് കെട്ടിടം പൊളിച്ചു നീക്കിയ വിവരം അറിയുന്നത്.  

സ്‌കൂള്‍ കെട്ടിടം പൊളിച്ച് വിറ്റത് നഗരസഭാ കൗണ്‍സിലറിന്റെ അറിവോടെയാണെന്നാണ് വിവരം. സ്‌കൂള്‍ മാനേജ് കമ്മിറ്റിക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം.  സ്‌കൂള്‍ കെട്ടിടം ഇഷ്ടക്കാരന് ലേലത്തിന് മുന്‍പേ പൊളിച്ച് വില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ അഴിമതി ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. രണ്ടര ലക്ഷം രൂപാ മുനിസിപ്പല്‍ എന്‍ജിനീയര്‍ മതിപ്പ് വില കല്‍പിച്ച കെട്ടിടം ആണ് നിസാര വിലയ്‌ക്ക് വിറ്റു തുലച്ചതെന്നാണ് വിമര്‍ശനം.  

ഓടിട്ട കെട്ടിടത്തിന് 1,59,684 രൂപയും 2004ല്‍ എസ്. രാമചന്ദ്രന്‍ പിള്ള എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ലാബ് കെട്ടിടത്തിന് 65,874 രൂപയും ആണ് ക്വട്ടേഷനില്‍ പ്രസിദ്ധികരിച്ചത്. നിസാര തുകയ്‌ക്ക് സ്‌കൂള്‍ കെട്ടിടം വിറ്റു തുലച്ച സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ അഴിമതി നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി കളര്‍കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ആവശ്യം ഉന്നയിച്ച് സുകൂളിന് മുന്നില്‍ സമരം നടത്തി. എന്നാല്‍ അപകടാവസ്ഥയിലായ കെട്ടിടം മഴയത്ത് നിലംപൊത്തുമെന്ന അവസ്ഥയായതിനാലാണ് പൊളിച്ചതെന്നാണ് സ്‌കൂള്‍ പിടിഎ പറയുന്നത്.  

Tags: buildingschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.