Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്ല; എക്‌സ്‌റേ യൂണിറ്റും നിശ്ചലം

ആരോഗ്യവകുപ്പ് വന്‍ വികസനം കൊട്ടിഘോഷിക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ പ്രതിസന്ധിയില്‍. ലിഫ്റ്റുകളും എക്‌സ്‌റേ യൂണിറ്റുകളും പ്രവര്‍ത്തനരഹിതം. ഇതോടെ അടിയന്തര ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ എക്‌സ്‌റേ എടുക്കുന്നതിനായി വ്യക്തതയില്ലാതെ നെട്ടോട്ടമോടുന്ന സ്ഥിതിവിശേഷമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 03:22 pm IST
inThiruvananthapuram

തിരുവനന്തപുരം:: ആരോഗ്യവകുപ്പ് വന്‍ വികസനം കൊട്ടിഘോഷിക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ പ്രതിസന്ധിയില്‍. ലിഫ്റ്റുകളും എക്‌സ്‌റേ യൂണിറ്റുകളും പ്രവര്‍ത്തനരഹിതം. ഇതോടെ അടിയന്തര ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ എക്‌സ്‌റേ എടുക്കുന്നതിനായി വ്യക്തതയില്ലാതെ നെട്ടോട്ടമോടുന്ന സ്ഥിതിവിശേഷമാണുള്ളത്.

അത്യാഹിത വിഭാഗം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലിഫ്റ്റുകളും രണ്ട് എക്‌സ്‌റേ യൂണിറ്റുകളുമാണ് നിശ്ചലമായിരിക്കുന്നത്. പഴയ അത്യാഹിത വിഭാഗത്തിലും പുതിയ അത്യാഹിത വിഭാഗത്തിന് സമീപത്തുമാണ് എക്‌സ്‌റേ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവ നിശ്ചലമായതോടെ അടിയന്തര ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് എക്‌സ്‌റേ എടുക്കണമെങ്കില്‍ ഒപി ബ്ലോക്കിലെ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ യൂണിറ്റിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. ഇതിന് വേണ്ട ലിഫ്റ്റുകളും ഇവിടെയില്ല.  

ആകെ പ്രവര്‍ത്തിക്കുന്നത് സിടി സ്‌കാനിന് സമീപത്തെ ഒരു ലിഫ്റ്റ് മാത്രം.  ഇത് ഗ്രൗണ്ട് ഫ്‌ളോറും മൂന്നാമത്തെ നിലയും മാത്രം ബന്ധപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇതില്‍ കയറ്റാനും സാധിക്കില്ല. കാരണം ഒപി ബ്ലോക്കിലേക്ക് പോകാന്‍ ഒന്നാമത്തെ നിലയിലെത്തേണ്ട രോഗിയെ ഇതില്‍ കയറ്റിയാല്‍  മൂന്നാമത്തെ നിലയിലെത്തിക്കാനേ കഴിയുകയുള്ളൂ. തുടര്‍ന്ന് രണ്ടും മൂന്നും നിലകള്‍ താഴോട്ട് രോഗിയേയും കൊണ്ട് ഗോവണി താണ്ടേണ്ടിവരും. അതുകൊണ്ട് രോഗിയേയും കൊണ്ട് ട്രോളിയുടെ സഹായമില്ലാതെ ഒന്നാമത്തെ നിലയിലെത്തിച്ച് അവിടെ നിന്ന് ഫ്‌ളൈഓവര്‍ വഴി സര്‍ജിക്കല്‍  ഒപിക്ക് സമീപത്തെത്തിച്ച് വീണ്ടും താഴോട്ട് ഗോവണിയിറങ്ങി മെഡിക്കല്‍ ഒപിയിലെത്തിച്ചാണ് എക്‌സ്‌റേ എടുക്കുന്നത്.  

ഇത്തരത്തില്‍ രോഗിയെ എത്തിക്കുന്നതിന് ആശുപത്രി ജീവനക്കാരുടെ സഹായം പോലും ഇല്ല. രോഗിയുടെ കൂടെയുള്ളവര്‍ തന്നെ ഈ ദൗത്യം ചെയ്യേണ്ടിവരുന്നു. ട്രോളിയില്‍  കൊണ്ടുപോകാനുള്ള ഇടനാഴിയുണ്ടെങ്കിലും അത് അടച്ചിട്ട നിലയിലാണ്. വേണ്ട സെക്യൂരിറ്റി  ജീവനക്കാര്‍ ഇല്ലാത്തതാണ് അടച്ചിടാന്‍ കാരണമെന്നാണ് പറയുന്നത്.  

വാര്‍ഡിലേക്കുള്ള പ്രധാന കവാടത്തിന് സമീപത്തെ ലിഫ്റ്റ് നിലച്ചിട്ട് ആഴ്ചകളാകുന്നു. ഇതുവരെ നടപടിയുണ്ടായിട്ടില്ല. അതേസമയം പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തേയും സിടി സ്‌കാനിന് സമീപത്തെയും മറ്റൊരു ലിഫ്റ്റു പ്രവര്‍ത്തനഹിതമാണെങ്കിലും കാര്‍ഡിയോളജി വിഭാഗം ഉന്നതരുടെ ഇടപെടലില്‍ അടച്ചിട്ടിരിക്കുന്നതെന്നാണ് പറയുന്നത്.  

എക്കോ റൂം, കാത്ത് റൂം, ഐസിയു, എന്നിവിടങ്ങളിലേക്ക് ഉന്നതര്‍ക്ക് ഈ ലിഫ്റ്റില്‍ പോകേണ്ടതുള്ളതുകൊണ്ട് രോഗികളും അവരുടെ ബന്ധുക്കളും കയറുന്നത് അസഹനീയമെന്ന നിലയിലാണ് അടച്ചിട്ടതെന്നാണ് ആരോപണം. എന്നാല്‍ ഇവരാരും തന്നെ ഈ ലിഫ്റ്റുകള്‍ ഉപയോഗിക്കാറില്ല എന്നും പറയുന്നു

Tags: Medical CollegeLift
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.