Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ ലംഘിച്ച സംഭവം ഒഞ്ചിയത്തും ചോമ്പാലിലും നാട്ടുകാര്‍ ആശങ്കയില്‍

തലശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തിലിരിക്കെ ഈ രണ്ട് പ്രവര്‍ത്തകര്‍ അവരുടെ വീടുകളും കടകളും സന്ദര്‍ശിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് ചോമ്പാല്‍ പോലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 08:53 am IST
in Kozhikode

വടകര: ജില്ലയില്‍ കോവിഡ് സ്ഥിരികരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ ലംഘിച്ച് യാത്ര ചെയ്ത ഒഞ്ചിയം ചോമ്പാല്‍ പ്രദേശങ്ങളിലെ നാട്ടുകാര്‍ ആശങ്കയില്‍. തലശ്ശേരിയില്‍ നിരീക്ഷണ കേന്ദ്രത്തിലിരിക്കെ ഈ രണ്ട് പ്രവര്‍ത്തകര്‍ അവരുടെ വീടുകളും കടകളും സന്ദര്‍ശിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് ചോമ്പാല്‍ പോലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.  

തലശ്ശേരിയില്‍ ക്വറന്റൈനില്‍ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവര്‍ത്തകരായ രണ്ട് നഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ ശനിയാഴ്ച ഒഞ്ചിയം പഞ്ചായത്തിലെ മടപ്പളളിയിലും അഴിയൂര്‍ പഞ്ചായത്തിലെ ചോമ്പാലിലുമാണ് എത്തിയത്. ഇവര്‍ ബേക്കറി, പച്ചക്കറി കട, ഇറച്ചികട എന്നിവിടങ്ങളില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരിച്ച് വരുമ്പോഴാണ് അവരുടെ പരിശോധനാഫലം കോവിഡ് പോസറ്റീവ് ആണെന്നറിയുന്നത്. ഉടനെ ഇരുവരും തലശ്ശേരിക്ക് തിരിക്കുകയായിരുന്നു. 

കോവിഡ് സ്ഥിരീകരിച്ച വിവരം നാട്ടിലറിഞ്ഞതോടെ നാട്ടുകാര്‍ ആശങ്കയിലായി. അധികൃതര്‍ക്ക് ഇവരുടെ വരവ് അറിഞ്ഞില്ലന്നത് കൂടുതല്‍ പ്രശ്‌നം സൃഷ്ടിച്ചു. തുടരന്വേഷണത്തില്‍ ഇവര്‍ വീടുകളിലും കടകളിലും എത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ ഈ സ്ഥലങ്ങളില്‍ അണുനശീകരണം നടത്തി. ഇന്നലെയാണ് ഒഞ്ചിയം പതിനാലാം വാര്‍ഡും അഴിയൂര്‍ പതിമൂന്നാം വാര്‍ഡും അടക്കുന്നത്. ചോമ്പാലില്‍ അണുനശീകരണം നടത്തിയതുമില്ല.   

ഒഞ്ചിയം പഞ്ചായത്തില്‍ പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ ആറ് കച്ചവടക്കാര്‍, സിസിടിവിയില്‍ തിരിച്ചറിഞ്ഞ അഞ്ച് പേരടക്കം പന്ത്രണ്ട് പേര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഉത്തരവായി. അഴിയൂരില്‍ നാല് വീട്ടുകാര്‍ ഉള്‍പെടെ ആറ് പേര്‍ നിരീക്ഷണത്തിലാണ്. രോഗ വ്യാപനം തടയാന്‍ നടപടികള്‍ ഏറെ വൈകിയാണ് നടത്തിയതെന്ന പരാതി വ്യാപകമാണ്. കോവിഡ് രോഗ പാശ്ചാത്തലത്തില്‍ ചോമ്പാല മത്സ്യബന്ധന തുറമുഖം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചതായി ഹാര്‍ബര്‍ എഞ്ചിനിയര്‍ അറിയിച്ചു.

Tags: healthലംഘനംcovidക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Health

നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Food

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.