Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്ഷേത്രസാമഗ്രികള്‍ വില്‍ക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്‍മാറണം: കേരള ക്ഷേത്രസംരക്ഷണ സമിതി, നാളെ പ്രതിഷേധ ധര്‍ണ

ഹൈന്ദവ വിരുദ്ധ രാഷ്‌ട്രീയ നേതൃത്വം ഭരണഭാരമേല്‍പ്പിച്ചിരിക്കുന്ന ദേവസ്വം സമിതിയ്‌ക്കും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് ഉപചാപകസംഘത്തിനും കൊള്ളയടിക്കാനുള്ളതല്ല ക്ഷേത്രസ്വത്തുക്കള്‍. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലെത്താന്‍ കഴിയാത്ത സാഹചര്യം മുതലെടുത്ത് ഇത്തരം ഹീനമായ നീക്കങ്ങള്‍ ദേവസ്വങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് വലിയ തിരിച്ചടികള്‍ക്ക് കാരണമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 10:49 am IST
in Kozhikode

കോഴിക്കോട്: കോവിഡ്-19 ന്റെ മറവില്‍ ക്ഷേത്രങ്ങള്‍ക്ക് വരുമാനമില്ലെന്ന വ്യാജേന ദേവസ്വം ക്ഷേത്രങ്ങളിലെ വിളക്കുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കാനും അതിലൂടെ ക്ഷേത്രസ്വത്ത് കൊള്ളയടിക്കാനും ദേവസ്വം ബോര്‍ഡ് വഴിയൊരുക്കുന്നതില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു.  

ക്ഷേത്രങ്ങളില്‍ വഴിപാടായും പരമ്പരാഗതമായും വന്നുചേര്‍ന്നിട്ടുള്ള സാമഗ്രികള്‍ വില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല. ഹൈന്ദവ വിരുദ്ധ രാഷ്‌ട്രീയ നേതൃത്വം ഭരണഭാരമേല്‍പ്പിച്ചിരിക്കുന്ന ദേവസ്വം സമിതിയ്‌ക്കും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് ഉപചാപകസംഘത്തിനും കൊള്ളയടിക്കാനുള്ളതല്ല ക്ഷേത്രസ്വത്തുക്കള്‍. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലെത്താന്‍ കഴിയാത്ത സാഹചര്യം മുതലെടുത്ത് ഇത്തരം ഹീനമായ നീക്കങ്ങള്‍ ദേവസ്വങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് വലിയ തിരിച്ചടികള്‍ക്ക് കാരണമാകും.  

ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 25ന് രാവിലെ 10ന് കേരളത്തിലെ എല്ലാ ദേവസ്വം ഓഫീസുകളുടെയും ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെയും മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി പ്രസ്താവനയില്‍ അറിയിച്ചു.  

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍  സംസ്ഥാന കൗണ്‍സില്‍ അംഗം എം. ഗോപാലന്‍, സംസ്ഥാനസമിതിയംഗം കെ.എസ്. വിജയന്‍, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് കെ.എസ്. നാരായണന്‍, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് സമീപം നടക്കുന്ന ധര്‍ണയില്‍ മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ഡോ. ശ്രീഗംഗ, മേഖല പ്രസിഡണ്ട് തേമ്പ്ര വേണുഗോപാല്‍, സംസ്ഥാനസമിതിയംഗം ശശിധരന്‍ പിള്ള, ആറന്മുളയില്‍ മേഖലാ സെക്രട്ടറി വി.കെ. ചന്ദ്രന്‍, പാറശാലയില്‍ സംസ്ഥാനസമിതിയംഗം ജി. രാജേന്ദ്രന്‍, തിരുവല്ല ശ്രീവല്ലഭം മഹാവിഷ്ണുക്ഷേത്ര പരിസരത്ത് അയ്യപ്പസേവാസമാജം സംസ്ഥാനപ്രസിഡണ്ട് കാളിദാസ ഭട്ടതിരിപ്പാട്, ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് മുന്‍വശം നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന സെക്രട്ടറി സ്വാമി അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.  

Tags: ക്ഷേത്രംDevaswom Boardലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു

Kerala

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണം: ദേവസ്വം ബോർഡിന് ഹൈക്കോടതി ഉത്തരവ്

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

പുതിയ വാര്‍ത്തകള്‍

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.