Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കരുത്തുറ്റ സംഘാടകന്റെ വിയോഗം; പ്രിയ നേതാവിന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ ഞെട്ടലൊഴിയാതെ നാട്

പൊതുപ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച സി.കെ. ബാലകൃഷ്ണന് വിട നല്‍കുമ്പോള്‍ ബിജെപിയുടെ മികവുറ്റ നേതാവാണ് ഓര്‍മ്മയാകുന്നത്. അടിയന്തരാവസ്ഥയ് ക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയായി ജയില്‍വാസം അനു ഷ്ഠിച്ച സി.കെ. അനീതിക്കെതിരെ എന്നും ശബ്ദമുയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 11:25 am IST
inKozhikode
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ബാലുശ്ശേരി: സി.കെ. ബാലകൃഷ്ണന്റെ വിയോഗത്തിലൂടെ നഷ്ടമായത് കരുത്തുറ്റ സംഘാടകനെ. ജനസംഘം മുതല്‍  ഊര്‍ ജ്ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രിയ നേതാവിന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ഞെട്ടലൊഴിയാതെ നാട്. പൊതുപ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച സി.കെ. ബാലകൃഷ്ണന് വിട നല്‍കുമ്പോള്‍ ബിജെപിയുടെ മികവുറ്റ നേതാവാണ് ഓര്‍മ്മയാകുന്നത്.  

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയായി ജയില്‍വാസം അനു ഷ്ഠിച്ച സി.കെ. അനീതി ക്കെതിരെ എന്നും ശബ്ദ മുയര്‍ത്തി.  കര്‍ഷകമോര്‍ച്ചയിലൂടെയാണ്  അദ്ദേഹം തന്റെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചത്. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ തുടക്കത്തിന് നേതൃത്വം നല്‍കിയ അദ്ദേ ഹം സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന ചുമതല വഹിക്കുമ്പോഴാണ് വിട വാങ്ങിയത്.  

കണ്ണാടിപ്പൊയിലിലെ ചങ്ങരോത്ത് കുന്നുമ്മല്‍ വീട്ടില്‍ നിന്നും കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ബാലുശ്ശേരി മുക്കിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണവാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനായില്ല. വിവരം അറിഞ്ഞ ഉടനെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തി. ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 4.30  ആംബുലന്‍സില്‍ ബാലുശ്ശേരി ബിജെപി ഓഫീസിനു മുന്നില്‍ എത്തിച്ചു.  

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കാവി പുതപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും  പ്രവര്‍ത്തകരും നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.

ലോക്ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി ഭൗതികദേഹം വീട്ടിലെത്തിച്ചു.  ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി..െ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് വി.വി രാജന്‍, സെക്രട്ടറി പി. രഘുനാഥ്. ഉത്തരമേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ , ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, തുടങ്ങി രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍  വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.  

സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.

Tags: deathkozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.