Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; ജന്മഭൂമി പ്രത്യേക പതിപ്പിന് ഒരുക്കം തുടങ്ങി, ലോകനേതാവിന് നേരാം അനുമോദനം

ലോകനേതാവിന് നേരാം അനുമോദനം ക്യാമ്പയിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ബിജെപി മുതിര്‍ന്ന നേതാവ് അഹല്യാ ശങ്കര്‍, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് ആദ്യ ആശംസാപത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 12:31 pm IST
inKozhikode
നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലേക്കുള്ള ആശംസാ പത്രം ബിജെപി മുതിര്‍ന്ന നേതാവ് അഹല്യാ ശങ്കര്‍, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് ആദ്യ ആശംസാപത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു

നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലേക്കുള്ള ആശംസാ പത്രം ബിജെപി മുതിര്‍ന്ന നേതാവ് അഹല്യാ ശങ്കര്‍, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് ആദ്യ ആശംസാപത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിന് വേണ്ടിയുള്ള ഒരുക്കത്തിന് തുടക്കം. ലോകനേതാവിന് നേരാം അനുമോദനം ക്യാമ്പയിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ബിജെപി മുതിര്‍ന്ന നേതാവ് അഹല്യാ ശങ്കര്‍, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് ആദ്യ ആശംസാപത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജന്മഭൂമി അസിസ്റ്റന്റ് മാനേജര്‍ കെ.എം. അരുണ്‍ കുമാര്‍, ബിജെപി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, ടി. റെനീഷ്, പ്രശോഭ് കോട്ടൂളി തുടങ്ങിയവര്‍ പങ്കെടുത്തു.

പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കെ.പി. ശ്രീശന്‍ (ബേപ്പൂര്‍), ടി.വി. ഉണ്ണികൃഷ്ണന്‍ (കോഴിക്കോട് സൗത്ത്), പി. രഘുനാഥ് (കോഴിക്കോട് നോര്‍ത്ത്), അഡ്വ.കെ.പി. പ്രകാശ് ബാബു (കുന്ദമംഗലം), പി. ജിജേന്ദ്രന്‍ (എലത്തൂര്‍), ടി.പി. ജയചന്ദ്രന്‍ (കൊടുവള്ളി), ചേറ്റൂര്‍ ബാലകൃഷ്ണന്‍ (തിരുവമ്പാടി), വി.വി.രാജന്‍ (ബാലുശ്ശേരി), ടി. ബാലസോമന്‍ (കൊയിലാണ്ടി), എം.പി. രാജന്‍(പേരാമ്പ്ര), കെ.പി. വിജയലക്ഷ്മി (വടകര), രാമദാസ് മണലേരി (കുറ്റ്യാടി), സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ (നാദാപുരം) എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ജില്ലാ, മണ്ഡലം നേതാക്കളും, മോര്‍ച്ച ഭാരവാഹികളുമാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.  

പന്നിയങ്കര ഏരിയാ കമ്മറ്റിയുടെ ആദ്യ ആശംസാപത്രം അന്തരിച്ച മുന്‍ ബിജെപി ദേശീയ സമിതി അംഗം കെ.സി. ശങ്കരന്റെ പത്‌നി കെ. കാര്‍ത്ത്യായനിയില്‍ നിന്നും ബിജെപി ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി ഏറ്റുവാങ്ങി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, രജുലേഷ്, ഹരിപ്രസാദ് രാജ, വി.പി. ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു.

ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിയോജക മണ്ഡലം സെക്രട്ടറി എസ്.എല്‍. കിഷോര്‍ കുമാറില്‍ നിന്നും ബിജെപി ഉത്തരമേഖല സെക്രട്ടറി എന്‍.പി. രാമദാസ് ഏറ്റുവാങ്ങി. മേഖല സെക്രട്ടറി സുഗീഷ് കൂട്ടാലിട, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, രാജേഷ് പുത്തഞ്ചേരി, പൊന്നൂര്‍ ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത്, ശിവദാസന്‍, ജയന്‍ ജോസ്, മനോജ്, വിപിന്‍ കായണ്ണ, ഷാജു കാഞ്ഞാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Tags: narendramodiജന്മഭൂമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.